കറുപ്പ് മുണ്ടുടുത്തതിനെച്ചൊല്ലി സ്‌ക്കൂളില്‍ പ്രശ്‌നം; പിന്നീട് സംഘര്‍ഷം

> കോഴിക്കോട്: ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത കുട്ടി കറുപ്പുടുത്ത് സ്‌കൂളിലെത്തിയപ്പോള്‍ യൂണിഫോം ധരിച്ച് വരണമെന്ന് ടീച്ചര്‍ നിര്‍ദ്ദേശിച്ചുവെന്നാരോപിച്ച് സ്‌കൂളില്‍ സംഘര്‍ഷം. കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവം പ്രശ്‌നമായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും പ്രശ്‌നം അവസാനിപ്പിക്കുകയുമായിരുന്നു. ഹൈന്ദവസംഘടനയുടെ ആളുകള്‍ എന്ന് അവകാശപ്പെട്ട് സംഘടിച്ചെത്തിയവര്‍ സ്‌കൂളിലെത്തുകയും സംഭവത്തെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് പ്രശ്‌നം വീണ്ടും ഗുരുതരമായത്. പുറത്തു നിന്നെത്തിയവരും അധ്യാപകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഒരു അധ്യാപകന്റെ ഷര്‍ട്ട് പുറത്തു നിന്നെത്തിയവര്‍ വലിച്ച് കീറിയെന്നും പറയപ്പെടുന്നു. തുടര്‍ന്ന് ആര്‍ ഡി ഒ ...

Read More »

യശ്വന്ത് സിന്‍ഹയ്‌ക്കെതിരേ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

> ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹയ്‌ക്കെതിരേ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. അഴിമതിയാരോപണത്തിനു വിധേയനായ ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി രാജിവയ്ക്കണമെന്ന സിന്‍ഹയുടെ ആവശ്യത്തെ നിശിതമായി വിമര്‍ശിക്കുന്ന പോസ്റ്ററുകളില്‍ വിശ്വാസവഞ്ചകന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയിലെ അസ്വാരസ്യം കൂടുതല്‍ വ്യക്തമായി. ആരാണ് പോസ്റ്ററുകള്‍ക്കു പിന്നിലെന്നു വ്യക്തമായാലേ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു സാധ്യതയുള്ളൂവെന്നാണ്ു യശ്വന്ത് സിന്‍ഹ സംഭവത്തെപ്പറ്റി പ്രതികരിച്ചു. ഗഡ്കരി രാജിവയ്ണമെന്നു സിന്‍ഹ അഭിപ്രായപ്പെട്ടതോടെയാണ് തലസ്ഥാനത്ത് പോസ്റ്റര്‍ യുദ്ധത്തിനു തുടക്കം കുറിച്ചത്. ഗഡ്കരി കുറ്റക്കാരനാണോ, അല്ലയോ എന്നുള്ളതല്ല പ്രശ്‌നമെന്നും പൊതുജീവിതത്തില്‍ അഴിമതി ...

Read More »

കറാച്ചിയില്‍ സ്ഫോടനം: മൂന്നു പേര്‍ കൊല്ലപ്പെട്ടു.

> കറാച്ചിയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഷിയാ മുസ്ലിം വിശ്വാസികളുടെ മുസ്തഫാ മോസ്കിനുസമീപമുണ്ടായ സ്ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. പള്ളിക്ക് സമീപം പാര്‍ക്ക്‌ ചെയ്ത ബൈക്കില്‍ ഘടിപ്പിച്ച സ്ഫോടക വസ്തുക്കള്‍ റിമോര്‍ട്ട് കണ്‍ട്രോളിന്റെ സഹായത്തോടെയാണ് പൊട്ടിച്ചതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല്കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നാടന്‍ബോംബില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഘടിപ്പിക്കുകയായിരുന്നെന്ന് റേഞ്ചല്‍ വക്താവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. <

Read More »

KSU ക്യാമ്പില്‍ ഉന്തും തള്ളും

> ചരക്കുന്നില്‍ തുടരുന്ന കെ എസ് യു പഠനക്യാമ്പില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കെ.സുധാകരന്‍ പ്രസങ്കിക്കുമ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്ക്യം വിളിച്ചതാണ് ഉന്തും തല്ലിനും കാരണമായത്‌. ഇതിനെ തുടര്‍ന്ന് സുധാകരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. യൂത്ത്കോണ്ഗ്രസ് പ്രവര്ത്തകരുടെ മനോവീര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്നും അതിനു വേണ്ടിയാണ് വളപട്ടണത്ത് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടിപ്രവര്‍ത്തിക്കുന്ന പോലീസുകാരെ തടയുനതിനു വേണ്ടിയാണ് താന്‍ പറഞ്ഞതെന്നും, അല്ലാതെ ആഭ്യന്തിര വകുപ്പിന് എതിരെയല്ല താന്‍ പ്രതികരിച്ചതെന്നും അദ്ദേഹം കെ ...

Read More »

ദുബായിയില്‍ അഗ്നിബാധ

> Normal 0 false false false EN-IN X-NONE ML MicrosoftInternetExplorer4 ദുബായിലെ ബഹുനില കെട്ടിട സമുച്ചയത്തില്‍ അഗ്നിബാധ. ജിമൈറ ലേക്ക് ടാവേഴ്‌സിലെ റസിഡെന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. വന്‍നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ആളപായമൊന്നും ഉണ്ടായില്ല. നിരവധിപ്പേര്‍ക്ക്‌ താമസ സ്ഥലം നഷ്ടമായി. കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി. പുലര്‍ച്ചെ 2 മണിയോടെ കെട്ടിടത്തിന്‍റെ പത്താം നിലയിലാണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് തീ മുകള്‍ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തേക്ക്‌ ഓടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അഗ്നിബാധയെ തുടര്‍ന്ന് സ്ഫോടന ...

Read More »

സ്വപനങ്ങള്‍ നൂറു സ്വപ്‌നങ്ങള്‍….

> സ്വപ്നം കാണാത്തവരായി ആരും ഉണ്ടാവില്ലല്ലേ. ജീവിതത്തിലെ ഏറ്റവും നിഗൂഡവും,കൗതുകം ഉളകവാക്കുന്നതുമായ ദ്രിശ്യാനുഭവങ്ങള്‍ പലപ്പോഴും നമുക്ക് സമ്മാനിക്കുന്നത് ഉറക്കത്തില്‍ നാം കണ്ട സ്വപ്നങ്ങളാവും… ദൈവത്തിന്‍റെ സന്ദേശങ്ങളാണ് സ്വപ്‌നങ്ങളെന്നാണ് റോമന്‍ സങ്കല്പം. സ്വപ്നത്തെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം…!!! സ്വപ്നങ്ങളില്‍ 90%വും നിങ്ങള്‍ മറന്നു പോകുന്നു. സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി ഉണര്‍ന്നിടുണ്ടോ…? പക്ഷെ, ഉണര്‍ന്നു 5 മിനുട്ടിനകം കണ്ട സ്വപ്നത്തിന്‍റെ പകുതിയും നിങ്ങള്‍ മറന്നിരിക്കും. 10 മിനുട്ട്കള്‍ക്ക് ശേഷം ചില പൊട്ടും പൊടലും മാത്രമേ നിങ്ങള്‍ക്ക്‌ ഓര്‍ക്കാന്‍ കഴിയൂ. 2.   അന്ധരും സ്വപ്നങ്ങള്‍ കാണും ജനന ശേഷം കാഴ്ച ...

Read More »

30 ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ്‌ അനുവദിച്ചു.

> സംസ്ഥാനത്ത് 30 ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. ബാര്‍ ലൈസന്‍സ് നല്‍കണമെന്ന ഹൈകോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് ഇങ്ങനെ ഒരു അനുമതി. ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. എട്ടാഴ്ച്ചക്കകം ഇതിനെ പറ്റി തീരുമാനം എടുക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ക്യമ്പ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പൊതുയോഗത്തില്‍ പറഞ്ഞത്.   <

Read More »

ബ്ലാക്ക്‌ബെറി അപകടകാരിയോ!!!!

> ബ്ലാക്ക്ബെറി സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തലുകള്‍. നിരവധി സ്മാര്‍ട്ട് ഫോണുകളില്‍ നടത്തിയ ഗവേഷണത്തില്‍ ഈ കണ്ടെത്തല്‍. കൊബാള്‍ട്ട്,നിക്കല്‍ എന്നീ ലോഹങ്ങളുടെ സാമീപ്യം അലര്‍ജി ഉണ്ടാക്കും.ആപ്പിളിന്‍റെ ഐഫോണില്‍ ഇവ രണ്ടും കണ്ടെതാനായില്ലെങ്കിലും ബ്ലാക്ക്‌ ബെറിയില്‍ നിക്കല്‍ ഉള്ളതായി തെളിഞ്ഞു. ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാകുന്നതിനു നിക്കല്‍ ഒരു പ്രധാന കാരണമാണ്. നിക്കല്‍ കൊണ്ടുള്ള ചരമ രോഗങ്ങള്‍ ബ്രിട്ടനില്‍ കൂടുതലായി കണ്ടുവരുന്നു. അമേരിക്കന്‍ കോളേജ് ഓഫ് അലര്‍ജി,ആസ്മ, ഇമ്മ്യുനോലോജിയുടെ ആഭിമുഖ്യത്തിലാണ് പഠനം നടന്നത്. ബട്ടന്‍,ക്യാമറ,സ്പീക്കര്‍,മേറ്റ്ല്‍ പാനല്‍ എന്നിവയാണ് പഠന വിധേയമാക്കിയത്. ബ്ലാക്ക്‌ ബെറി ...

Read More »

ചില പ്രേത വിഹാര കേന്ദ്രങ്ങള്‍!!!……

> മരിച്ചവര്‍ ആത്മാക്കളായി അലഞ്ഞുതിരിഞ്ഞു നടക്കുമോ? ”പ്രേതമോ….? കുന്ത”മാണെന്നൊക്കെ പറഞ്ഞ് ചിരിച്ചുകളയാന്‍ വരട്ടെ.. വേണ്ടി വന്നാല്‍ മരണശേഷം ആത്മാക്കള്‍ സഞ്ചരിക്കുകയും ചെയ്യും. കള്ളിയാങ്കാട്ട് നീലിയും, ചിലങ്കയുടെ ശബ്ദവും, അട്ടഹാസങ്ങളുമൊക്കെയാണ് നമ്മള്‍ കേട്ട പ്രേതകഥകളുടെ തീം. അതൊക്കെ ഔട്ട് ഓഫ് ഫാഷനായി..എങ്കിലും പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന ചിലയിടങ്ങള്‍ ഇപ്പോഴുമുണ്ട്.. അത്യന്തം പ്രേതബാധയുള്ള ലോകത്തിലെ പത്ത് സ്ഥലങ്ങളാണ് ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.  ബെറി പോമറോയ് കോട്ട, ടോറ്റ്‌നെസ്സ് 14ാം നൂറ്റാണ്ടിലെ ഈ കോട്ടയ്ക്കു പിന്നില്‍ നിരവധി ഐതിഹ്യങ്ങളാണുള്ളത്. 2 പെണ്‍പ്രേതങ്ങളാണ് ഇവിടുത്തെ അന്തേവാസികള്‍. ഒന്ന് ‘വൈറ്റ് ലേഡി’ മറ്റൊന്ന് ...

Read More »

ഹരിഹരന്‍ ചിത്രത്തില്‍ ഭാവന

> തമിഴിലും തെലുങ്കിലും മലയാളത്തിലും തിരക്കുള്ള നടിയായ ഭാവന മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ ചിത്രത്തില്‍ നായികയാകുന്നു.  ഈ ചിത്രത്തിനെ കഥ എം.ടിയുടെതാണ്. ഭാവനയുടെതായി ഇനി മലയാളത്തില്‍ ഇറങ്ങാനിരിക്കുന്ന ചിത്രം എം.ടി – ഹരിഹരന്‍ കൂട്ടുക്കെട്ടിലുള്ളതാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഈ മാസം 16ന് ആരംഭിക്കും. തന്റെ കഥാപാത്രത്തെ പറ്റി ഭാവന ഇന്ന് വരെ പുറത്തു പറയാന്‍ തയ്യാറായിട്ടില്ല. കന്നടയില്‍ സന്ദീപ്‌ നായകനാകുന്ന ബച്ചന്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരികുകയാണ് ഭാവന ഇപ്പോള്‍. എന്ത് തിരക്കുണ്ടെങ്കിലും അതെല്ലാം ഈ സിനിമക്കായി മാറ്റിവെക്കാന്‍ തയ്യാറാണെന്ന് ...

Read More »