ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം (AK-264) 26-10-2016

ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം (AK-264) 26-10-2016 (Kerala Lottery Result Today) ഇന്നത്തെ ഭാഗ്യക്കുറി: Akshaya ലോട്ടറി കോഡ്: AK-264 നറുക്കെടുപ്പ് തീയ്യതി: 26-10-2016 നറുക്കെടുപ്പ് ഫലം ചുവടെ കൊടുത്തിരിക്കുന്നു (Today’s Kerala Lottery Result is given Below): ഒന്നാം സമ്മാനം- Rs :6,500,000/-AT 226851 (KOLLAM)പ്രോത്സാഹന സമ്മാനം- Rs. 10,000/-AM 226851AO 226851AP 226851AS 226851AU 226851AW 226851AX 226851AY 226851AZ 226851 രണ്ടാം സമ്മാനം- Rs :200,000/-AM 420782 (KOZHIKKODE)AO 829813 (KOLLAM)AP 476732 (ERNAKULAM)AS 874554 (THRISSUR)AT ...

Read More »

ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം (SS-26) 25-10-2016

ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം (SS-26) 25-10-2016 (Kerala Lottery Result Today) ഇന്നത്തെ ഭാഗ്യക്കുറി: Sthree Sakthi ലോട്ടറി കോഡ്: SS-26 നറുക്കെടുപ്പ് തീയ്യതി: 25-10-2016 നറുക്കെടുപ്പ് ഫലം ചുവടെ കൊടുത്തിരിക്കുന്നു (Today’s Kerala Lottery Result is given Below): ഒന്നാം സമ്മാനം- Rs :10,000,000/-SH 638168 (THRISSUR)പ്രോത്സാഹന സമ്മാനം- Rs. 10,000/-SG 638168SJ 638168SK 638168SL 638168 രണ്ടാം സമ്മാനം- Rs :500,000/-SG 523388 (KOZHIKKODE)SH 235839 (KASARGODE)SJ 390687 (MALAPPURAM)SK 300651 (KASARGODE)SL 512969 (ALAPPUZHA) മൂന്നാം സമ്മാനം- ...

Read More »

ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം (W-382) 24-10-2016

ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം (W-382) 24-10-2016 (Kerala Lottery Result Today) ഇന്നത്തെ ഭാഗ്യക്കുറി: WIN-WIN ലോട്ടറി കോഡ്: W-382 നറുക്കെടുപ്പ് തീയ്യതി: 24-10-2016 നറുക്കെടുപ്പ് ഫലം ചുവടെ കൊടുത്തിരിക്കുന്നു (Today’s Kerala Lottery Result is given Below): ഒന്നാം സമ്മാനം- Rs :6,500,000/-WA 187358 (KOZHIKKODE)പ്രോത്സാഹന സമ്മാനം- Rs. 10,000/-WB 187358WC 187358WD 187358WE 187358WG 187358WH 187358WJ 187358WK 187358WL 187358 രണ്ടാം സമ്മാനം- Rs :500,000/-WK 454103 (MALAPPURAM) മൂന്നാം സമ്മാനം- Rs :100,000/-WA 676011 (ERNAKULAM)WB ...

Read More »

കൊല്ലത്തു ചരക്കു ട്രെയിൻ പാളം തെറ്റി ; ട്രെയിനുകൾ റദ്ധാക്കി

കൊല്ലം : കൊല്ലത്തു ചരക്കു ട്രെയിൻ പാളം തെറ്റി. നാലു ബോഗികൾ ഭാഗികമായി തകർന്നു .ഇതേത്തുടർന്നു അതുവഴിയുള്ള പത്തോളം ട്രെയിൻ റദ്ദു ചെയ്തു .മൂന്നോളം ട്രെയിൻ ഭാഗികമായും റദ്ദ് ചെയ്തു . കൊല്ലം ആലപ്പുഴ-പാസഞ്ചര്‍ (56300), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56303), ആലപ്പുഴ-കൊല്ലം (56301), കൊല്ലം-എറണാകുളം (56392), എറണാകുളം-കായംകുളം പാസഞ്ചര്‍ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം (66300) ,എറണാകുളം-കൊല്ലം (66301) എന്നീ മെമു ട്രെയിനുകളും റദ്ദാക്കി.ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം (66302), കൊല്ലം-എറണാകുളം (66303) എന്നീ ട്രെയിനുകളും റദ്ദാക്കി. കൊല്ലം-കോട്ടയം ...

Read More »

കാവേരി പ്രശ്‍നം – ഐടി സ്ഥാപനങ്ങൾക്ക് അവധി

bangalore shuts down

പാലക്കാട് :കാവേരി നദീജല പ്രശ്‌നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ബംഗളുരുവിലെ ഐടി കമ്പനികൾക്കു അവധി പ്രഖ്യാപിച്ചു .ജീവനക്കാരുടെ സുരക്ഷയെ തുടർന്നാണ് പ്രമുഖ ഐടി കമ്പനികളായ ടിസിഎസ് ,കോഗ്നിസന്റ് ,ഇൻഫോസിസ് എന്നിവയ്ക്കു ഒരു ദിവസത്തെ അവധി നൽകിയത് . കമ്പനികളുടെ വാഹനങ്ങൾ കലാപകാരികൾ തടഞ്ഞുനിർത്തി അക്രമിയ്ക്കുമെന്നു ഭയന്നാണ് അവധി നൽകിയത് .രാജ്യത്തെ പ്രമുഖ ഐടി കമ്പനികളുടെ ഈ അവധി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിയ്‌ച്ചേക്കും .

Read More »

’ഒറിജിനലിനെ’ വെല്ലുന്ന കൃത്രിമച്ചെവിയുമായി ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍:::::;അപകടത്തിലോ അര്‍ബുദബാധയാലോ ചെവിക്കുട നഷ്ടപ്പെട്ടവര്‍ക്കും ജന്മനാ ചെവിയില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഇനി ആശ്വസിക്കാം. കാരണം, കാഴ്ചയില്‍ യഥാര്‍ഥ ചെവിക്ക് സമാനമായ ‘കൃത്രിമ ചെവി’ ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കഴിഞ്ഞു. ത്രിമാന പ്രിന്‍റിങ്ങിന്റെ സഹായത്തോടെയാണ് ചെവി രൂപകല്പന ചെയ്തിരിക്കുന്നത്. ശാസ്ത്രപഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘പ്ലോസ് വണ്‍’ ആണ് കണ്ടുപിടിത്തത്തെക്കുറിച്ചുള്ള പഠനം പുറത്തുവിട്ടത്. കോര്‍ണല്‍ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരും വെയ്ല്‍ കോര്‍ണല്‍ മെഡിക്കല്‍കോളേജിലെ ഫിസിഷ്യരുമാണ് കണ്ടുപിടിത്തത്തിനു പിന്നില്‍.ത്രിമാന ബിംബം ഉപയോഗിച്ച് ചെവിയുടെ ഒരു പൊള്ളയായ മാതൃകയുണ്ടാക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. ഇതില്‍ ജീവനുള്ള കോശങ്ങള്‍കൊണ്ട് നിര്‍മിച്ച ഉയര്‍ന്ന സാന്ദ്രതയിലുള്ള ...

Read More »

രാക്ഷസീയതയ്ക്കെതിരെ യുവത്ത്വത്തിന്റെ രോഷാഗ്നി

നാള്‍ക്കുനാള്‍ നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ അതി ക്രൂരമായി പീഡിപ്പിക്കക്കപ്പെടുകയാണ്. അച്ഛന്‍ മകളെ, കാമുകന്‍ കാമുകിയെ, എന്തിന് പത്തു മാസം ചുമന്നു നടന്ന അമ്മ പോലും മകളെ മറ്റുള്ളവര്‍ക്ക് കൂട്ടി കൊടുക്കാന്‍ തയ്യാറാകുന്നു. ഇതിനുമെല്ലാം മേലെ ബസ്സില്‍ വച്ചും ട്രെയിനില്‍ വച്ചും നമ്മുടെ പെണ്‍കുട്ടികളുടെ മാനം നശിപ്പിക്കപ്പെടുകയാണ്. കഴിഞ്ഞ വര്ഷം നമ്മള്‍ കണ്ടത് സൗമയ എന്ന പെണ്‍കുട്ടിയുടെ ദാരുണ മരണം ആയിരുന്നു. ട്രെയിനില്‍ നിന്നും തള്ളിയിട്ട് ഗോവിന്ദ ചാമി എന്ന ഒറ്റക്കയ്യന്‍ സൗമ്യയുടെ മാനം പിച്ചി ചീന്തിയപ്പോള്‍ അത് കണ്ടു നിന്നവര്‍ പോലും പ്രതികരിച്ചില്ല. സൗമ്യ ...

Read More »

സിത്താര്‍ വ്യാഖ്യാതാവ് പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു

സിത്താര്‍ തന്ത്രികള്‍ കൊണ്ട് വിസ്മയം നെയ്ത ഐതിഹാസിക സംഗീതജ്ഞന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗിതത്തെ പാശ്ചാത്യലോകത്തു കൂടി പ്രശസ്തമാക്കിയത് പണ്ഡിറ്റ് രവി ശങ്കര്‍ എന്ന സിത്താര്‍ മാന്ത്രികനാണ്. ആയതുകൊണ്ടു തന്നെ അദ്ദേഹത്തെ ഇന്ത്യയുടെ മ്യൂസിക്ക് അംബാസിഡര്‍ എന്നു കൂടി അദ്ദേഹമറിയപ്പെടുന്നു. ലോകപ്രസിദ്ധനായ ഇന്ത്യന്‍ സിതാറിസ്റ്റ് രവിശങ്കര്‍ 1920 ഏപ്രില്‍ 7ന് കാശിയിലാണ് ജനിച്ചത്. നര്‍ത്തകനായ ഉദയശങ്കര്‍ അദ്ദേഹത്തിന്റെ സഹോദരനാണ്. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നു ...

Read More »

രാഷ്ട്രീയ വാരഫലം മാര്‍ച്ച്11 – മാര്‍ച്ച് 17

രാഷ്ട്രീയ വാരഫലം മാര്‍ച്ച്11 – മാര്‍ച്ച് 17 ‘അശ്ലീലമാകുന്ന രാഷ്ട്രീയവും രാഷ്ട്രീയമാകുന്ന അശ്ലീലവും കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലം ഏതാണ് എന്ന് ചോദിച്ചാല്‍ കേരള കൊണ്‌ഗ്രെസ് എന്നല്ലാതെന്തു മറുപടി. പി ടി ചാക്കോ നായകനായ പീച്ചി സംഭവം എന്ന സ്ത്രീ വിഷയത്തില്‍ നിന്നാണ് ജനനം.കളമ്പാട്ടു പറമ്പില്‍ ജോര്‍ജിന്റെയും കീഴൂട്ട് ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ ഒരു സംഘം എം എല്‍ എ മാര്‍ ഇരിപ്പിടം മാറിയപ്പോള്‍ കേരള കൊണ്‌ഗ്രെസ്സ് പിറന്നു വീണു.പിന്നീടങ്ങോട്ട് മദ്യവും മദിരയും രതിയും കെട്ടിമറിയുന്ന ഒരു മസാല ചിത്രം പോലെ മനോഹരമായിരുന്നു കാര്യങ്ങള്‍.കേരള ...

Read More »