ട്രാന്‍സ്പോര്‍ട്ട് ബസ്‌ പോലെയല്ല എയര്‍ സര്‍വീസ്: വയലാര്‍ രവി

> പ്രവാസി ഭാരതിയ ദിവസത്തില്‍ നടത്തിയ വാര്‍ത്ത‍ സമ്മേളനത്തില്‍ മന്ത്രി വയലാര്‍ രവി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശത്ത് ജയിലില്‍ അടച്ച ഇന്ത്യക്കാരുടെ മോചനത്തിനായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഉറപ്പുനല്‍കി. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ജയിലില്‍ അടച്ചിരിക്കുന്നവുടെ കാര്യത്തില്‍ മാത്രമാണ് ചില ബുദ്ധിമുട്ടുകള്‍ ഉള്ളത്, മറ്റു കേസുകളില്‍ സഹായകരമായ നിലപാടുകള്‍ ആണ് എടുകുന്നത്, ചില കേസുകളില്‍ പിഴ അടക്കേണ്ടി വന്നാല്‍ അത്തരം സാഹചര്യത്തില്‍ പ്രത്യേകം ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗള്‍ഫ്‌ മേഘലയില്‍ ജോലിചെയ്യുന്നവര്‍ക്ക് വേണ്ടി രൂപികരിച്ച ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് മറ്റു മേഘലയില്‍ കുടി ...

Read More »

കേരള സര്‍വകലാശാലയുടെ എം.ബി.എ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍

> തിരുവന്തപുരം: കേരള സര്‍വകലാശാലയുടെ എം.ബി.എ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍. തിരുവനന്തപുരം നഗരത്തിലെ റോഡരികിലാണ് നാലാം സെമസ്റ്റര്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. ഇവയുടെ മൂല്യ നിര്‍ണ്ണയം കഴിഞ്ഞതാണെന്നും ഫലപ്രഖ്യാപനം കഴിഞ്ഞതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. മൂല്യനിര്‍ണ്ണയം കഴിഞ്ഞപ്പോള്‍ അധ്യാപകരില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതാകമെന്നും അധികൃതര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്മെന്റാണ് എം.ബി.എ പരീക്ഷ നടത്തുന്നത്. അധ്യാപകരുടെ വീട്ടില്‍ കൊടുത്തു വിട്ടാണ് മിക്കപ്പോഴും മൂല്യനിര്‍ണ്ണയം നടത്താറ്. വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണ്ണയം ആവശ്യപ്പെട്ടിരുനെങ്കില്‍ അധികൃതര്‍ വെട്ടിലാകുമായിരുന്നു.  വീണുകിട്ടിയ ഉത്തരപേപ്പര്‍ സര്‍വകലാശാലയില്‍ തിരിച്ചേല്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രജിസ്ട്രാര്‍ക്ക് പി.വി.സി. നിര്‍ദേശം ...

Read More »

ഡല്‍ഹി മാനഭംഗം; പെണ്‍കുട്ടിക്കും തുല്ല്യ ഉത്തരവാദിത്വമുണ്ടെന്ന് ആശ്രം ബാപ്പു

> ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ട മാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടിക്കും സംഭവത്തില്‍ തുല്ല്യ പങ്കുണ്ടെന്ന ആശ്രം ബാപ്പുവിന്റെ പരാമര്‍ശം വിവാദത്തില്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭാഗത്ത്‌ നിന്നും പിഴവ് പറ്റിയിട്ടുണ്ടെന്നായിരുന്നു ആശ്രം ബാപ്പുവെന്ന “ഗുരു” അഭിപ്രായപ്പെട്ടത്. ആറു കുടിയന്മാര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ സഹോദരന്മാരെ എന്ന് വിളിച്ച് അപേക്ഷിച്ചിരുന്നെങ്കില്‍ ഇങ്ങനെ അരുതാത്തതൊന്നും നടക്കിലായിരുന്നു; ഒരു ഭാഗത്ത്‌ മാത്രമല്ല തെറ്റുള്ളത്, എന്നായിരുന്നു ആശ്രം ബാപ്പുവിന്റെ പരാമര്‍ശം. “രണ്ടു കയ്യും കൂട്ടി അടിച്ചാലെ ശബ്ദം ഉണ്ടാവുകയുള്ളൂ, സരസ്വതി മന്ത്രം ഉരുവിട്ട് കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ഒരിക്കലും പെണ്‍കുട്ടി ...

Read More »

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

> ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡ രാജിവച്ചു. ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ പിരിച്ചു വിടാന്‍ വേണ്ടി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. തീരുമാനിച്ചിരുന്നു. ജെഎംഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രമുഖ കക്ഷികളാരും മറ്റു മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു വരാത്തതിനെത്തുടര്‍ന്നാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയ ശേഷം അര്‍ജുന്‍ മുണ്ഡ മാധ്യമങ്ങളോട് പറഞ്ഞു. 2010 സെപ്തംബര്‍ 11 നായിരുന്നു അര്‍ജുന്‍ മുണ്ഡയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ജാര്‍ഖണ്ഡില്‍ അധികാരമേറ്റത്. ...

Read More »

ഡല്‍ഹി മാനഭംഗം; രഹസ്യ വിചാരണയ്ക്ക് ഉത്തരവ്

> ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ട മാനഭംഗത്തിനും മര്‍ദ്ദനത്തിനും ഇരയായി മരണപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളുടെ വിചാരണ രഹസ്യമായി നടത്താന്‍ സാകേതിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. വിചാരണ നടക്കുന്നിടത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും പ്രതികളുടെ അഭിഭാഷകര്‍ക്കും മാത്രമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തും. കോടതിയുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ പ്രതികള്‍ക്കായി കേസ് വാദിക്കാന്‍ വന്ന അഭിഭാഷകരും അതിനെ എതിര്‍ത്ത അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതികള്‍ക്കായി ഹാജരായവരെ വനിതാ അഭിഭാഷകര്‍ വളഞ്ഞുവെച്ചു. ഇത്തരം സംഭവങ്ങള്‍ ഇനിയും ...

Read More »

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

> മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 167   റണ്‍സിന് ഓള്‍ ഔട്ട് ആവുക ആയിരുന്നു.  മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്താന്‍ ഇന്ത്യന്‍ ബോവ്‌ലെര്‌സിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പരുങ്ങി. 48.5 ഓവറില്‍  157  റണ്‍സിന് ഓള്‍ ഔട്ട്  ആയി തോല്‍വി സമ്മതിക്കുക ആയിരുന്നു. ഇന്ത്യക്ക് വേണ്ടി കുമാര്‍ ,ഇഷാന്ത് ശര്‍മ ,അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ പത്തു ഓവറില്‍ പത്തൊന്‍പതു റന്‍സ് മാത്രം വിട്ടു കൊടുത്തു മികച്ച പെര്‍ഫോര്‍മന്‍സ് നടത്തി. ...

Read More »

അഞ്ചു വിക്കറ്റ് നേട്ടവുമായി സയീദ്: ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച

> ഡല്‍ഹി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 167 റണ്ണിനു പുറത്തു.  43.4 ഓവറിലാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത്. പാകിസ്താന്റെ സയീദ് അജ്മല്‍ അഞ്ചു വിക്കറ്റുമായി തിളങ്ങി നിന്നു. 9.4 ഓവറില്‍ വെറും   24 റണ്‍സ വിട്ടു കൊടുത്താണ് സയീദ് ഈ നേട്ടം കൈ വരിച്ചത്. നാലാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നീടും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.നാലിന് അറുപത്തി മൂന്നു എന്നാ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ഇന്ത്യയെ പിടിച്ചു ...

Read More »

കപില്‍ സിബല്‍ സിനിമ ഗാന രചനയിലേക്ക്

> ഗാന രചയിതാവായി കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി കപില്‍ സിബല്‍ സിനിമ മേഘലയിലേക്ക് കടന്നു വരുന്നു. ആദിത്യ ഓം സംവിധാനം ചെയ്യുന്ന ബന്ധൂക്‌ എന്ന ചിത്രത്തില്‍ വേര്‍പിരിയലിന്റെ വക്കിലെത്തിയ പ്രണയ ജോഡികള്‍ക്ക് വേണ്ടി വികാര നിര്‍ഭരമായ ഗാന ഗാനം രചിച്ചു കൊണ്ടാണ് കപില്‍ സിബില്‍ സിനിമ ഗാന രചയ്നയിലേക്ക് കടക്കുന്നത്. ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള ഉത്തരേന്ത്യന്‍ തോക്ക് സംസ്കാരത്തിന്റെ കഥ പറയുന്ന സിനിമയാണ് ബന്ധൂക്‌. രാഷ്ട്രിയക്കാരന്‍, അഭിഭാഷകന്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നതിന് പുറമേ കവിയായും കപില്‍ സിബല്‍ അറിയപ്പെട്ടിരുന്നു. കേന്ദ്ര ...

Read More »

ഡല്‍ഹി മാനഭംഗം; മരിച്ച യുവതിയുടെ സുഹൃത്ത്‌ ചാനലില്‍, ചാനലിനെതിരെ കേസ്

> ഡല്‍ഹി കൂട്ട മാനഭംഗ കേസില്‍ മരിച്ച യുവതിക്കൊപ്പം ഉണ്ടായ സുഹൃത്ത്‌ ഇന്നലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സീ-ന്യൂസ് ചാനലില്‍ പ്രത്യക്ഷപ്പെട്ടു. പരിപാടി സംപ്രേക്ഷണം ചെയ്തതിന് ചാനലിനെതിരെ പൊലിസ് കേസെടുത്തു. പീടനതിനു ശേഷം ഇവരെ വിവസ്ത്രരാക്കി ബസ്സില്‍ നിന്നും വലിച്ചെറിഞ്ഞു. അരമണിക്കൂറിലധികം റോഡില്‍ കിടന്നിട്ടും ആരും തങ്ങളെ രക്ഷിക്കാനുണ്ടായില്ലെന്ന് അയാള്‍ പറഞ്ഞു. ഉറക്കെ നിലവിളിച്ചിടും പലരും വണ്ടി നിര്‍ത്തി ഒന്ന് നോക്കിയിട്ടു പോയി. പൊലിസ് അവിടെത്താന്‍ ഏതാണ്ട് 45 മിനിട്ടെടുത്തു. സംഭവം നടന്നിരിക്കുന്നത് ഏതു പൊലിസ് സ്റ്റേഷന്റെ അതിര്‍ത്തിയില്‍ ആണെന്നും, ഇതു ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ട് പോകേണ്ടതെന്നും ...

Read More »

ഇറ്റാലിയന്‍ നാവികര്‍ കേരളത്തിലെത്തി

> കടല്ക്കോല കേസില്‍ പ്രതികാല്യി ശിക്ഷ അനുഭവിക്കുന്ന ഇറ്റാലിയന്‍ നാവികര്‍ സ്വദേശത്തു നിന്നും തിരിച്ചെത്തി. രാവിലെ 7.30 ന് സൈനികവിമാനത്തിലാണ് നാവിക സേനാംഗങ്ങളായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇറ്റലിയിലെ സിയാപിനോ വിമാനത്താവളത്തില്‍ നിന്നും സൈനികവിമാനത്തില്‍ കയറുന്നതിനുമുമ്പായി ഇവരെ ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്രിസ്മസ് ആഘോഷിക്കാന്‍ നാവികര്‍ നാട്ടിലേക്ക് പോയത്. ഇവര്‍ ആറ് കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കിയിരുന്നു. ഈ മാസം 10 ന് വൈകീട്ട് മൂന്നിന് മുന്‍പ് തിരിച്ച് കേരളതിലെത്തണമെന്നായിരുന്നു ...

Read More »