കേരളത്തില്‍ ഹവാലകേസുകള്‍ അട്ടിമറിച്ചു

>   കൊച്ചി:സംസഥാനത്ത്‌ റജിസട്രര്‍ ചെയ്‌ത ഹവാലകേസുകള്‍ എന്‍ഫോഴസ്‌മെന്റെ്‌ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.സി.ബി.ഐ നടത്തിയഅന്വേഷണത്തിലാണ്‌ ഇവ കണ്ടെത്തിയത്‌.കേരളത്തില്‍ ഹവാലേകേസുകളുടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കതതിനെ തുടര്‍ന്ന്‌ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ സി.ബി.ഐ അന്വേഷണംനടത്തിയത്‌.ഹവാലറാക്കറ്റുമായി അവിഹിത ബന്ധമുള്ളഉദ്യോഗസ്ഥര്‍ കേസുകള്‍ ഒത്തുതിര്‍പ്പക്കാന്‍ വന്‍തുക കൈക്കുലി കൈപ്പറ്റിയിടുണ്ട്‌.ഇത്തരത്തില്‍54 കേസുകള്‍ പണംവാങ്ങി ഒത്തുതീര്‍പ്പാക്കിയത്‌ സി.ബി.ഐ അന്വേഷണത്തില്‍കണ്ടെത്തി.   <

Read More »

രാജിക്കൊരുങ്ങി ഗണേഷ്;വേണ്ടെന്ന് യുഡിഎഫ്

> തിരുവനന്തപുരം: ലൈംഗികാരോപണത്തിലും അതേ തുടര്‍ന്നുണ്ടായ വിവാദത്തിലും കുടുങ്ങിയ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ തത്ക്കാലം രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് യു.ഡി.എഫ് നേതൃത്വം. ഒന്നര മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ് ഏകോപനസമിതി യോഗത്തില്‍ മന്ത്രിയെ രാജിവെയ്പിക്കേണ്ടെന്നുള്ള പൊതുവികാരമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. നേതൃയോഗത്തിലും രാജിവേക്കെണ്ടാതില്ലെന്ന തീരുമാനമായിരിക്കും എടുക്കുക. മന്ത്രിക്കെതിരെ രേഖാമൂലമുള്ള ഒരു പരാതിയും കിട്ടാത്ത സാഹചര്യത്തില്‍ എങ്ങനെ രാജിവെയ്പിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഏകോപനസമിതി യോഗത്തില്‍ ചോദിച്ചു. മറ്റംഗങ്ങളുടെയും വികാരം ഇതുതന്നെ ആയിരുന്നു. ഗണേഷ്‌കുമാറിന്റേത് കുടുംബപരമായ പ്രശ്നമാണെന്നാണ് മുന്നണിനേതൃത്വത്തിന്‍റെ വിലയിരുത്തല്‍.  കുടുംബവഴക്കിന്റെ പേരില്‍ ഒരു മന്ത്രിയെ രാജിവെയ്പിക്കേണ്ട ...

Read More »

മനുഷ്യക്കടത്ത്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

> നെടുംബാശ്ശേരി: കൊച്ചി രാജ്യാന്തര വീമാനത്താവളം വഴി നടത്തിയിട്ടുള്ള മനുഷ്യക്കടത്തിനെ കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാണ് അന്വേശം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നത്. മനുഷ്യക്കടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ളതിനാല്‍ നേരത്തെ തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു. നേരത്തെ അന്വേഷണം ലോക്കല്‍ പൊലീസാണ് നടത്തിയിരുന്നത്. എന്നാല്‍ ഈ കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതിനാല്‍ കേസില്‍ കാര്യമായ പുരോഗതിയൊന്നും ലോക്കല്‍ പൊലിസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിരുന്നില്ല. മനുഷ്യക്കാദത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോട് കൂടിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ...

Read More »

ദില്ലിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; രണ്ടു പേര്‍ അറസ്റ്റില്‍ പ്രതിദിനം നടക്കുന്നത് നാലു ബലാത്സംഗങ്ങള്‍

> ദില്ലി:  ഗാസിയാബാദില്‍ 19കാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ഓട്ടോയിലെ സഹയാത്രികരായിരുന്ന രണ്ടുപേരും ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ഗാസിയാബാദിലെ ദസ്നയിലാണ് സംഭവം.ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. സഹഹൃത്തിനെ കണ്ടശേഷം ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം യാത്രക്കാരെന്ന രീതിയില്‍ ഓട്ടോയില്‍ കയറിയ രണ്ടുപേരും ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് തന്നെ ക്രൂരബലാത്സംഗത്തിനിരയാക്കിയതെന്നും ഇതിനുശേഷം തന്റെ കൈവശമുള്ള പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത അക്രമികള്‍ ദേശീയപാത 24ന് സമീപം ഗാലന്‍ഡ് ഗ്രാമത്തിലെ ...

Read More »

മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചസംഭവം: 14 പേര്‍ കസ്റ്റഡിയില്‍

> തിരൂര്‍: നാടോടി കുടുംബത്തിലെ മൂന്നുവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 14 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവം നടന്ന പ്രദേശത്ത് പരസ്യമായി സ്ഥിരം മദ്യപിക്കുന്നവരെയും മയക്കുമരുന്ന്ഉപയോഗിക്കുന്നവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയോടൊപ്പം കടയുടെ മുന്നില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുത്തുള്ള മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പുരയുടെ പിന്നില്‍ പനിച്ച് അവശയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ തൃക്കണ്ടിയൂര്‍ മഹിളാസമാജത്തിലെ ജീവനക്കാരിയാണ് കുട്ടിയെ അവശനിലയില്‍ കണ്ടത്. കുട്ടിക്ക് വലിയ മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ആസ്പത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്തത്. കുട്ടി ...

Read More »

കായംകുളം താപനിലയത്തിലെ വൈദ്യുതി ഉത്പ്പാദനം നിര്‍ത്തുന്നു

> കോഴിക്കോട്: കായംകുളം താപനിലയത്തിലെ വൈദ്യുതി ഉത്പ്പാദനം എന്‍.ടി.പി.സി താത്ക്കാലികമായി നിര്‍ത്തുന്നു. ഇതിന്റെ ആദ്യപടിയായ് ഇന്ന് മുതല്‍ ഉതപ്പാദനം 150 മെഗാവാട്ടായി കുറച്ചു. ശുദ്ധജല ദൗര്‍ലഭ്യമാണ്‌ കായംകുളം നിലയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ച ഘടകം. കായംകുളം നിലയത്തിലെ ഉത്പാദനം നിലയ്ക്കുന്നത് കേരളത്തിലെ വൈദ്യുത പ്രതിസന്ധി വരും ദിവസ്സങ്ങളില്‍ രൂക്ഷമാക്കും.കമ്പയിന്‍ഡ് ഹൈഡ്രോ പവര്‍ പ്രോജക്ടിലെ മൂന്ന് ടെര്‍മിനലുകള്‍ പ്രവര്‍ത്തിച്ച് 350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പ്രതിദിനം 12000 കിലോലിറ്റര്‍ ശുദ്ധജലമാണ്‌ കായംകുളം നിലയത്തിനാവശ്യം. പക്ഷേ നിലയത്തിലെ ശുദ്ധജല ശ്രോതസ്സായ അച്ചന്‍ കോവിലാറ്റില്‍ നിന്നും ഒരുലിറ്റര്‍ ശുദ്ധജലം ...

Read More »

കോടതി മുറിയില്‍ ജഡ്ജിയുടെ ഉറക്കം: വിധി റദ്ദാക്കി

> മോസ്കോ: കോടതിമുറിയില്‍ വാദം നടക്കവേ ജഡ്ജി ഉറങ്ങി. സംഗതി നാടെങ്ങും പാട്ടയത്തോടെ ജഡ്ജിയുടെ വിധി മേല്ക്കോടതി റദ്ദാക്കുകയും ചെയ്തു. ജഡ്ജി പിന്നീട് രാജി വച്ചു. റഷ്യയുടെ കിഴക്കന്‍ നഗരമായ ആമറിലാണ് ഇത്തരമൊരു സംഭവം. ഒരു തട്ടിപ്പ് കേസില്‍ പ്രതിഭാഗം വക്കീലിന്റെ വാദം കേള്‍ക്കവെയാണ് ജഡ്ജി ഉറങ്ങി പോയത്. ജഡ്ജി വാദം കേട്ടെങ്കിലും ഇല്ലെങ്കിലും പ്രതികള്‍ക്ക് അഞ്ചും ആറും വര്ഷം തടവ്‌ ശിക്ഷയ്ക്ക് വിധിച്ചു. കേസില്‍ തോറ്റ പ്രതിഭാഗം അഭിഭാഷകന്‍ ജഡ്ജി ഉറങ്ങുന്ന വീഡിയോ യുടുബില്‍ അപ്ലോഡ് ചെയ്തതോടെയാണ് പ്രശനം ചൂട് വഷളായത്. കഴിഞ്ഞ ...

Read More »

ഹൈദരാബാദ് ടെസ്റ്റ്‌: ഇന്ത്യക്ക് വിജയം

> ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് 2-0 ന് മുന്നില്‍ എത്തി. ഒരിന്നിംഗ്സിലും 135 റണ്സിനുമാണ് ഇന്ത്യയുടെ വിജയം. 14 വര്‍ഷത്തിനു ശേഷമാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഒരു ഇന്നിംഗ്സ് തോല്‍വി നേരിടുന്നത്. നാലാം ദിവസം കളിയാരംഭിച്ചപ്പോള്‍ 2ന് 74 റണ്‍സ് എന്ന നിലയിലായിരുന്നു. അശ്വിന്‍ 5 വിക്കറ്റെടുത്തപ്പോള്‍ ജഡേജ 3ഉം ഇശാന്ത് ശര്‍മ ഒരു വിക്കറ്റും നേടി. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദ മാച്ച്. 14ന് മൊഹാലിയിലാണ് അടുത്ത മത്സരം. ഇതോടെ ഏറ്റവും കൂടുതല്‍ ...

Read More »

ഗണേഷ്കുമാര്‍ വിവാദം: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പിണറായി

> കോഴിക്കോട്: ഗണേഷ്കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷം നിലപാട് കര്‍ക്കശമാക്കുന്നു. മുഖ്യമന്ത്രി മൗനം വെടിയണമെന്ന് സിപിഎം സ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവശ്യപെട്ടു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി കള്ളകളി കളിക്കുകയാണെന്ന ധാരണ പൊതുവെയുണ്ട്. ഉമ്മന്‍ ചാണ്ടി അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കരുത്. മന്ത്രിസഭയിലുള്ളവരുടെ മൂല്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.പിസി ജോര്‍ജ്ജോ ഗണേഷ് കുമാറോ കുറ്റകാരാണെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. പി സി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതകളിലേക്ക് കടക്കുന്നില്ല. ആരോപണങ്ങള്‍ വസ്തുതാപരമല്ലെങ്കില്‍ പി സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉത്തരവാദിത്തം ...

Read More »

ഫെയ്‌സ്ബുക്ക് ‘ന്യൂസ് ഫീഡി’ന് മാര്‍ച്ച് ഏഴ് മുതല്‍ പുതിയ മുഖം

> സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്ന ‘ന്യൂസ് ഫീഡി’ന് ഒരു പുതിയ മുഖം ഒരുങ്ങുന്നു.. മാര്‍ച്ച് ഏഴിന് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ഫെസ്ബുക്ക് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഈ മാറ്റം നിലവില്‍വരും. ചിത്രങ്ങളും വീഡിയോയും മറ്റു അപ്ഡേറ്റുകളും ആകര്‍ഷകമായ രീതിയില്‍ ഒരുക്കിയ പുതിയ ന്യൂസ് ഫീഡായിരിക്കും ഇനിമുതല്‍ ഫേസ്ബുക്ക് യൂസര്‍മാര്‍ക്ക് കാണാന്‍ കഴിയുകയെന്ന്, ഫെയ്‌സ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. 2011 സപ്തംബറിലായിരുന്നു ന്യൂസ് ഫീഡ് അവസാനമായി പരിഷ്‌കരിച്ചത്. ഈ വര്‍ഷം ഫെയ്‌സ്ബുക്കില്‍ വന്ന ...

Read More »