Home » News » Sports

Sports

ഹൈദരാബാദ് ടെസ്റ്റ്‌: ഇന്ത്യക്ക് വിജയം

> ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് 2-0 ന് മുന്നില്‍ എത്തി. ഒരിന്നിംഗ്സിലും 135 റണ്സിനുമാണ് ഇന്ത്യയുടെ വിജയം. 14 വര്‍ഷത്തിനു ശേഷമാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഒരു ഇന്നിംഗ്സ് തോല്‍വി നേരിടുന്നത്. നാലാം ദിവസം കളിയാരംഭിച്ചപ്പോള്‍ 2ന് 74 റണ്‍സ് എന്ന നിലയിലായിരുന്നു. അശ്വിന്‍ 5 വിക്കറ്റെടുത്തപ്പോള്‍ ജഡേജ 3ഉം ഇശാന്ത് ശര്‍മ ഒരു വിക്കറ്റും നേടി. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദ മാച്ച്. 14ന് മൊഹാലിയിലാണ് അടുത്ത മത്സരം. ഇതോടെ ഏറ്റവും കൂടുതല്‍ ...

Read More »

ഐ.എം വിജയന് പോലീസിന്‍റെ വിലക്ക്‌

> കൊച്ചി: മുന്‍  ഇന്ത്യന്‍താരവും കേരളപോലീസ്  പരിശീലകനുമായ  ഐ.എം വിജയന്  കെ.എഫ്.എ അംഗീകരിക്കാത്ത സെവന്‍സ്ടൂര്‍ണമമെന്റില്‍ കളിക്കുന്നതില്‍വിലക്ക്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് നിര്‍ദ്ദേശംനല്‍കിയത്. സെവന്‍സുമായി സഹകരിക്കുന്നതില്‍ നിന്ന് മുന്‍ഇന്ത്യയന്‍ താരവും എം.എസ്.പി. കമാന്‍ഡന്‍ററുമായ യു.ഷറഫലിയേയുംവിലക്കിയിട്ടുണ്ട. ഇതു സംബന്ധിച്ച ഐ.ജിയുടെ നിര്‍ദ്ദേശം ഇരുവര്‍ക്കും ലഭിച്ചു. പെരുമ്പാവൂരില്‍ നടന്ന സെവന്‍സ് പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് ഇരുവരോടുംവിശദീകരണവും തേടിയിട്ടുണ്ട്. പെരുമ്പാവൂരില്‍ നടന്ന സെവന്‍സ് ടൂര്‍ണമെന്റിന്റെ പ്രദര്‍ശന മത്സരത്തില്‍ വിജയനടക്കമുളളപഴയ താരങ്ങള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതുപ്രകാരം അംഗീകൃതമല്ലാത്ത സെവന്‍സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ...

Read More »

മെസ്സി ബാഴ്സയ്ക്കായി 300 ഗോള്‍ തികച്ചു

> ഫുട്ബോള്‍ സൂപ്പര്‍ താരം ലെനാല്‍ മെസ്സി ബാഴ്സെയ്ക്കായി 300 ഗോള്‍ തികച്ചു. സ്പാനിഷ്‌ ലീഗില്‍ ഗ്രാനട്ക്കെതിരായ മത്സരത്തിലാണ് മെസ്സി ബാഴ്സേയ്ക്കായി 300 ഗോള്‍ തികച്ചത്. ഒരു ഗോളിന് പിന്നിലായിരുന്ന ബാഴ്സയെ തന്റെ ഇരട്ട ഗോളുകളുടെ നേട്ടത്തിലാണ് ഗ്രാനഡയെ ബാഴ്സേ പരാജയപ്പെടുത്തിയത്. ഒഡിയോണ്‍ ഇഗാലോയുടെ ഗോളിന് മറുപടി നല്‍കിക്കൊണ്ടാണ് മെസ്സി 300 ഗോള്‍ തികച്ചത്. കളിയുടെ 74 ാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ മെസ്സി വീണ്ടും ഒരു ഗോള്‍ കൂടെ കരസ്ഥമാക്കി. ഇതോടെ മെസ്സിയുടെ ബാഴ്‌സ ഗോളുകള്‍ 301 ആയി. ഈ തകര്‍പ്പന്‍ വിജയത്തോടെ ലീഗില്‍ ...

Read More »

അഞ്ചാം ഏകദിനം ഇന്ഗ്ലണ്ടിനു ഏഴു വിക്കറ്റ് ജയം

> ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന അഞ്ചാം ഏക ദിനത്തില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിനു ജയിച്ചു. നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ  226 റണ്‍സിന് ഓള്‍ ഔട്ട് ആകുക ആയിരുന്നു  49.4 ഓവറില്‍ ആണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ഇന്ത്യക്ക് വേണ്ടി റൈന 83 അടിച്ചു ടോപ് സ്‌കൊറര്‍ ആയി. 79 റണ്‍സിന്  5   വിക്കറ്റ് എന്നാ ദയനീയ നിലയില്‍ നിന്നും റൈനയും ജടെജയും ചേര്‍ന്നാണ് മാന്യമായ സ്‌കോര്‍ എടുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.ഇന്ഗ്ലാണ്ടിന്റെ ബ്രെസ്ന്നാന്‍ നാലു  വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.2 ...

Read More »

അഞ്ചു വിക്കറ്റ് നേട്ടവുമായി സയീദ്: ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച

> ഡല്‍ഹി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 167 റണ്ണിനു പുറത്തു.  43.4 ഓവറിലാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത്. പാകിസ്താന്റെ സയീദ് അജ്മല്‍ അഞ്ചു വിക്കറ്റുമായി തിളങ്ങി നിന്നു. 9.4 ഓവറില്‍ വെറും   24 റണ്‍സ വിട്ടു കൊടുത്താണ് സയീദ് ഈ നേട്ടം കൈ വരിച്ചത്. നാലാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നീടും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.നാലിന് അറുപത്തി മൂന്നു എന്നാ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ഇന്ത്യയെ പിടിച്ചു ...

Read More »

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

> മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 167   റണ്‍സിന് ഓള്‍ ഔട്ട് ആവുക ആയിരുന്നു.  മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്താന്‍ ഇന്ത്യന്‍ ബോവ്‌ലെര്‌സിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പരുങ്ങി. 48.5 ഓവറില്‍  157  റണ്‍സിന് ഓള്‍ ഔട്ട്  ആയി തോല്‍വി സമ്മതിക്കുക ആയിരുന്നു. ഇന്ത്യക്ക് വേണ്ടി കുമാര്‍ ,ഇഷാന്ത് ശര്‍മ ,അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ പത്തു ഓവറില്‍ പത്തൊന്‍പതു റന്‍സ് മാത്രം വിട്ടു കൊടുത്തു മികച്ച പെര്‍ഫോര്‍മന്‍സ് നടത്തി. ...

Read More »

പാകിസ്ഥാന് മികച്ച തുടക്കം

> കൊല്‍ക്കത്ത ഈഡന്‍ ഗര്ഡനില്‍ വച്ച് നടക്കുന്ന രണ്ടാം ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീമിന് മികച്ച തുടക്കം. ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. ആദ്യ ഏകദിനം ജയിച്ച പാകിസ്താന്‍ റണ്‍സ് ഒഴുകുന്ന ഈഡന്‍ ഗാര്‍ഡന്‍ പിച്ചില്‍ മികച്ച തുടക്കം നേടി. 13 ഓവറുകള്‍ അവസാനിച്ചപ്പോള്‍ വിക്കറ്റൊന്നും നഷ്ട്ടപെടാതെ 76 റണ്‍സ് എടുത്തിട്ടുണ്ട്. മുഹമ്മദ്‌ ഹഫീസ്‌ 46 പന്തില്‍ 44 റണ്‍സും , നാസിര്‍ ജംഷാദ് 32 പന്തില്‍ 29 റണ്‍സും എടുത്തിട്ടുണ്ട്. നാണക്കേട്‌ ഒഴിവാക്കാന്‍ വിജയം നേടുകയെന്നത് ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. മൂന്നു പരമ്പരകളുള്ള മത്സരത്തില്‍ ...

Read More »

ഇന്ത്യക്ക് ലക്‌ഷ്യം 250

> രണ്ടാം ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് 250 റണ്‍സിന്റെ വിജയ ലക്‌ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ആദ്യ ബാറ്റിംഗ് ചെയ്ത പാകിസ്താന്‍ ഇന്ത്യക്കെതിരെ 250 റണ്‍സ എടുത്തു എല്ലാവരും പുറത്തായി. 48.3 ഓവറില്‍ കളി അവസാനിക്കുകയായിരുന്നു. മികച്ച തുടക്കം നേടിയ പാകിസ്ഥാന് പക്ഷെ മധ്യ നിരയും വാലറ്റവും ഒന്നും ചെയ്യാതെ മടങ്ങുന്ന കാഴ്ച ബാറ്റിങ്ങില്‍ കാണേണ്ടി വന്നു. ഒപണിഗ് കൂട്ടുകെട്ടില്‍ നാസിര്‍ ജംഷിദ് (106) മുഹമ്മദ്‌ ഹഫീസ്‌ (76) എന്നിവരുടെ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് പാകിസ്താന്‍ 250 റന്‍സ് നേടിയത്. ആദ്യം തിളങ്ങിയ പാകിസ്ഥാന്‍ ...

Read More »

ആദ്യ ഏകദിനം ഇന്ന്. വിജയം തുടരാന്‍ ഇന്ത്യ

> പാകിസ്താന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. ട്വന്റി ട്വന്റി മത്സരങ്ങള്‍ പാകിസ്ഥാനും ഇന്ത്യയും ഓരോ വിജയം കരസ്ഥമാക്കി സമനിലയില്‍ ആണ്. ഇത് രണ്ടു ടീമിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.  ചെന്നൈയില്‍ വച്ചാണ് ആദ്യ മത്സരം ഇന്ന് അരങ്ങേറുന്നത്. രാവിലെ ഒന്‍പതു മണിക്കാണ് മത്സരം അരംഭിക്കെണ്ടതെങ്കിലും പിച്ചിലെ നനവ് കാരണം മത്സരം വൈകി  ഇരിക്കുകയാണ്. ചെപ്പോക്ക്  ചിദംബരം ഗ്രൗണ്ടില്‍ വച്ചാണ് മത്സരം. 1997 ല്‍   സയീദ് അന്‍വര്‍ ഇന്ത്യക്കെതിരെ അന്നത്തെ ലോക റെക്കോര്‍ഡ് ആയ 194  അടിച്ചെടുത്തത് ഇതേ ഗ്രൗണ്ടില്‍  ആണ് . ...

Read More »