Home » News » Entertainment (page 2)

Entertainment

സെല്ലലോയ്‌ഡ്‌ വിവാദമാക്കുന്നു.

> തിരുവനന്തപുരം : മികച്ച ചിത്രത്തിനുള്ള സംസ്ഥനഅവര്‍ഡ്‌ നേടിയ സെല്ലലോയ്‌ഡ്‌ വിവാദമാക്കുന്നു.സിനിമയില്‍മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെയും സാഹിത്ത്യകാരനായ മലയാറ്റുര്‍                     രാമക്യഷ്‌ണനെയുംമോശമായി ചിത്രീകരിച്ചുവെന്ന്‌ ആക്ഷേപം കരുണാകരനെ അപകീര്‍പ്പെടുത്തനുള്ള ശ്രമം പബ്ലിസിറ്റിക്ക്‌              വേണ്ടിയാണെന്ന്‌കെ.മുരളിധരന്‍ പറഞ്ഞു.അതേസമയം                കരൂണാകരന്റെ പേര്‍ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും                 അദ്ദേഹത്തോട്‌ തനിക്ക്‌ആദരവാണ്‌എന്നും ചിത്രത്തിന്റെ                   സംവിധായകന്‍ കമല്‍ വ്യക്തമാക്കി. <

Read More »

കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്രയോടൊപ്പം 50 നര്‍ത്തകരും നഗ്നരായി നൃത്തം ചെയ്യും

> കാമസൂത്ര ത്രിഡിയുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ പുറത്തു വന്നതിന്റെ ചൂടാറും മുന്പ് വീണ്ടും ഷെര്‍ലിന്‍ ചോപ്രയും സിനിമയും വാര്‍ത്തകളില്‍ നിറയുന്നു. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഷെര്‍ലിന്‍ ചോപ്രയോടൊപ്പം നൃത്തം ചെയ്യുന്ന അമ്പതോളം നര്‍ത്തകീ-നര്ത്തകന്മാരും നഗ്നരായിരിക്കുമെന്നാണ് പുതിയ വാര്‍ത്ത‍. രാജസ്ഥാനിലെ ഒരു ലോകേഷനിലാണ് ഷൂട്ടിംഗ് നടക്കുക. എന്നാല്‍ ഇതെവിടെയാണെന്ന വിവരം ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. മുതിര്‍ന്ന കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ ആണ് ചുവടുകള്‍ ഒരുക്കുന്നത്. 14 ാം നൂറ്റാണ്ടിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഗാനരങ്ങതിന്റെ നൃത്തച്ചുവടുകളായിരിക്കും ആദ്യം ഒരുങ്ങുക. വാത്സ്യായനന്റെ കാമാസൂത്രയിലെ വിവിധ പൊസിഷനുകളാണ് നൃത്തരംഗത്തില്‍ ...

Read More »

Dabangg 2 പണം വാരുന്നു

> സല്‍മാന്‍ ഖാന്‍ സോനാക്ഷി സിന്‍ഹ  എന്നിവര്‍ അഭിനയിച്ച Dabangg 2 ബോക്‌സ് ഓഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ട്ടിക്കാന്‍ ഒരുങ്ങുന്നു. ദാബങ്ങിന്റെ ആദ്യ ഭാഗം 215 കോടി കളക്ഷന്‍ നേടിയെടുത്തു ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയിരുന്നു.  ആദ്യ ആഴ്ചയില്‍ 93 കോടി ആണ് Dabangg 2 വാരിയത്. 60 കോടി ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രം മറ്റു ബിഗ് ബജറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ആകുന്നത് പോലെ പൊതു അവധി ദിവസം അല്ലാതെ വെള്ളിയാഴ്ച ആണ് റിലീസ് ആയത്. ആദ്യ രണ്ടു ദിനം റെക്കോര്‍ഡ് കളക്ഷന്‍ ...

Read More »

കമ്മത്ത് ആന്‍ഡ് കമ്മത്ത്; നൃത്തരംഗത്തിന് 50 ലക്ഷം

> തമിഴ് നായകന്‍ ധനുഷ് അഥിതി താരമായി പ്രത്യക്ഷപ്പെടുന്ന തോംസണ്‍ സംവിധാനം ചെയ്ത കമ്മത്ത് ആന്‍ഡ് കമ്മത്തിലെ നൃത്തരംഗം ചിത്രീകരിക്കാന്‍ ചെലവായത് എത്രയെന്നോ? 50 ലക്ഷം രൂപ! കമ്മത്ത് സഹോദരന്മാരായി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയടെയും ദിലീപിന്റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഉദ്ഘാടന സമയത്താണ് ധനുഷ് എത്തുന്നത്. ഉദ്ഘാടന സമയത്തുള്ള ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്നുമുണ്ട്. 9 കോടി ബജറ്റുള്ള ചിത്രത്തിലെ ഈ ഗാനരംഗം ചിത്രീകരിക്കാനാണ് 50 ലക്ഷം രൂപ ചെലവിട്ടതും. തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള അല്‍സജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചിത്രീകരണം. കാര്‍ത്തിക, റീമ കല്ലിങ്ങല്‍, ബാബുരാജ്, രാജലക്ഷ്മി എന്നിവരാണ് ഈ ...

Read More »

റാണി മുഖര്‍ജി-ആദിത്യ ചോപ്ര വിവാഹം ജനുവരിയില്‍?

> ബംഗാളി സുന്ദരി റാണി മുഖര്‍ജിയും പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവായ ആദിത്യ ചോപ്രയും തമ്മിലുള്ള വിവാഹം ജനുവരിയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി പ്രണയത്തിലാണ് ഇരുവരും. അന്തരിച്ച ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായിരുന്ന യാഷ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. ജനുവരിയില്‍ ഒരു സിനിമയക്കും ഡേറ്റ് നല്കാത്തതാണ് റാണി വിവാഹത്തിരക്കിലാണെന്ന കാര്യം ബി-ടൗണ്‍ പാപ്പരാസികളാണ് ചോര്‍ത്തിയത്. എന്തായാലും ഒരു താരവിവാഹം കൂടി ഉടന്‍ പ്രതീക്ഷിക്കാം. <

Read More »

‘കിം കര്‍ദഷ്യാന്‍’: യാഹൂവില്‍ ഈ വര്‍ഷം ഏറ്റവും സെര്‍ച്ച് ചെയ്ത വ്യക്തി

> [Show as slideshow] അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരം കിം കര്‍ദഷ്യാന്‍ ആണ് യാഹൂ വഴി ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തി. ടോപ്പ് 10 ല്‍ മൂന്നാംസ്ഥാനമാണ് കര്‍ദാഷ്യാനുള്ളത്. മോഡലായായ കര്‍ദാഷ്യാന്റെ ‘കുപ്രസിദ്ധി’യാണ് അവരെ സെര്‍ച്ചില്‍ മുകളില്‍ നിര്‍ത്തുന്നത്. മുന്‍ ഭര്‍ത്താവ് ക്രിസ് ഹംഫ്രീസില്‍ നിന്ന് വേര്‍പിരിഞ്ഞ കര്‍ദാഷ്യാന്‍, ഇപ്പോള്‍ റാപ്പ് ഗായകന്‍ കന്‍യി വെസ്റ്റുമായുള്ള ബന്ധത്തിന്റെ പേരിലാണ് വര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. E! ചാനലിലെ റിയാലിറ്റി ഷോകളും കിമ്മിന്റെ കുപ്രസിദ്ധിക്ക് കൂട്ടിനുണ്ട്.ഒരേസമയം വലിയ വാര്‍ത്തയ്ക്ക് പിന്നാലെയും, പോപ് സംസ്‌കാരത്തിന് പിറകെയും ...

Read More »

ഹരിഹരന്‍ ചിത്രത്തില്‍ ഭാവന

> തമിഴിലും തെലുങ്കിലും മലയാളത്തിലും തിരക്കുള്ള നടിയായ ഭാവന മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ ചിത്രത്തില്‍ നായികയാകുന്നു.  ഈ ചിത്രത്തിനെ കഥ എം.ടിയുടെതാണ്. ഭാവനയുടെതായി ഇനി മലയാളത്തില്‍ ഇറങ്ങാനിരിക്കുന്ന ചിത്രം എം.ടി – ഹരിഹരന്‍ കൂട്ടുക്കെട്ടിലുള്ളതാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഈ മാസം 16ന് ആരംഭിക്കും. തന്റെ കഥാപാത്രത്തെ പറ്റി ഭാവന ഇന്ന് വരെ പുറത്തു പറയാന്‍ തയ്യാറായിട്ടില്ല. കന്നടയില്‍ സന്ദീപ്‌ നായകനാകുന്ന ബച്ചന്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരികുകയാണ് ഭാവന ഇപ്പോള്‍. എന്ത് തിരക്കുണ്ടെങ്കിലും അതെല്ലാം ഈ സിനിമക്കായി മാറ്റിവെക്കാന്‍ തയ്യാറാണെന്ന് ...

Read More »