Home » News » Current Affairs » KSU ക്യാമ്പില്‍ ഉന്തും തള്ളും

KSU ക്യാമ്പില്‍ ഉന്തും തള്ളും

>

ksu unionചരക്കുന്നില്‍ തുടരുന്ന കെ എസ് യു പഠനക്യാമ്പില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കെ.സുധാകരന്‍ പ്രസങ്കിക്കുമ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്ക്യം വിളിച്ചതാണ് ഉന്തും തല്ലിനും കാരണമായത്‌. ഇതിനെ തുടര്‍ന്ന് സുധാകരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി.

യൂത്ത്കോണ്ഗ്രസ് പ്രവര്ത്തകരുടെ മനോവീര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്നും അതിനു വേണ്ടിയാണ് വളപട്ടണത്ത് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടിപ്രവര്‍ത്തിക്കുന്ന പോലീസുകാരെ തടയുനതിനു വേണ്ടിയാണ് താന്‍ പറഞ്ഞതെന്നും, അല്ലാതെ ആഭ്യന്തിര വകുപ്പിന് എതിരെയല്ല താന്‍ പ്രതികരിച്ചതെന്നും അദ്ദേഹം കെ എസ് യു പഠന ക്യാമ്പില്‍ പ്രസംഗിച്ചു മടങ്ങുമ്പോള്‍ പറഞ്ഞു.

എന്നാല്‍ ഇങ്ങനെ ഒരു പ്രശ്നം കെ എസ് യു പഠന ക്യാമ്പില്‍ ഉണ്ടായിട്ടില്ല എന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡണ്ട്‌ വി.എസ്. ജോയ് പറയുന്നത്. ക്യാമ്പില്‍ ആശയ പരമായ സംവാദങ്ങലാണ് നടന്നതെന്നും അദ്ദേഹം പറയുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*