Home » News » Current Affairs » നിവിന്‍ പോളി നായകനായി തമിഴകത്തേയ്ക്ക്

നിവിന്‍ പോളി നായകനായി തമിഴകത്തേയ്ക്ക്

>

nivinയുവ നടന്‍ നിവിന്‍ പോളി തമിഴിലേക്ക്. നേരം എന്ന ചിത്രത്തിലെ നായകനായാണ് നിവിന്‍ തമിഴകത്തെത്തുന്നത്. അല്‍ഫോന്‍സ് പുത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിവിന്‍ പോളിയുടെ നായികയായി നസ്റിയ നസ്മിനാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിവിന്‍ പ്രധാനകഥാപാത്രമായി മലയാളത്തിലും നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. അനുപ് മേനോനുമായി ഒന്നിക്കുന്ന 1983, ചാപ്റ്റേഴ്സിനു ശേഷം സുനിലിനെ സംവിധാനത്തില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രം തുടങ്ങിയവയാണ് അവയില്‍ ചിലത്.
<

Leave a Reply

Your email address will not be published. Required fields are marked *

*