Home » News » Current Affairs » കൊച്ചി മെട്രോ -297.75 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

കൊച്ചി മെട്രോ -297.75 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

>

kochi metroകൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി 297.75 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.തുക അനുവദിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാറില്‍നിന്നു കത്തു ലഭിച്ചതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അറിയിച്ചു. 209.25 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും ബാക്കി പദ്ധതിയിലെ സര്‍ക്കാര്‍ ഓഹരിയുമാണ്.തുക ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍
<

Leave a Reply

Your email address will not be published. Required fields are marked *

*