Home » News » Current Affairs » സംസ്ഥാന സ്‌കൂള്‍ കലോത്സവം: മലപ്പുറത്ത്

സംസ്ഥാന സ്‌കൂള്‍ കലോത്സവം: മലപ്പുറത്ത്

>

Kerala school kalolsavam 2013 at Malappuram - news4keralaമലപ്പുറം: 53ആം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2013 ജനുവരി 14 മുതല്‍ 20 വരെ മലപ്പുറത്ത് തിരൂരങ്ങാടിയില്‍ നടത്തും. കായികമേള ഡിസംബര്‍ നാലുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തും സംഘടിപ്പിക്കും. ശാസ്ത്രമേള നവംബര്‍ 26 മുതല്‍ 30 വരെ കോഴിക്കോട്ടും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ജനുവരി 28 മുതല്‍ 30 വരെ തൊടുപുഴയിലും നടത്തും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെയും സംഘടനാപ്രതിനിധികളുടെയും യോഗമാണ് ഈ കാര്യം തീരുമാനമെടുത്തത്.

<

Leave a Reply

Your email address will not be published. Required fields are marked *

*