Home » News » Current Affairs » കേരള ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി ടി സി മാത്യുവിനെതിരെ വിജിലന്‍സ് അന്വേഷണം

കേരള ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി ടി സി മാത്യുവിനെതിരെ വിജിലന്‍സ് അന്വേഷണം

>

mഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് തുടരന്വേഷണത്തിന് വിജിലന്സ് ഡയറക്ടര്‍ ഉത്തരവിട്ടു. നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രാഥമികാന്വേഷണറിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. . ഇടക്കൊച്ചിയിലെ 23.95 ഏക്കര്‍ സ്ഥലമാണ് വിവാദത്തിലുള്‍പ്പെട്ടിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി ടി സി മാത്യുവാണ് കേസില്‍ ഒന്നാംപ്രതി. ആകെ പതിമൂന്ന് പ്രതികളാണുള്ളത്. കെസിഎ ഭാരവാഹികളടങ്ങിയ സ്റ്റേഡിയം കമ്മിറ്റി ഭൂമി വാങ്ങുന്നതിലുള്‍പ്പെടെ ക്രമക്കേട് കാട്ടിയെന്നാണ് വിജിലന്‍സ്പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയത്.
<

Leave a Reply

Your email address will not be published. Required fields are marked *

*