Home » News » Current Affairs » അച്ഛന്‍റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും -ഗണേഷ്‌കുമാര്‍

അച്ഛന്‍റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും -ഗണേഷ്‌കുമാര്‍

>

ganesh kumarപത്തനാപുരം: ആര്‍.ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. അദ്ദേഹം എന്‍റെ അച്ഛനാണ്. അച്ഛനുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. യു.ഡി.എഫിന് ദോഷം വരുത്തുന്നതൊന്നും ചെയ്യില്ല. പാര്‍ട്ടി ചെയര്‍മാന്റെ കീഴില്‍ പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അഴിമതിക്ക് കൂട്ടുനില്‍ക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് അച്ഛന്‍ ആവശ്യപ്പെട്ടത്. ഇത് എന്റെ നിലപാടിനുള്ള അംഗീകാരമാണെന്നും ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*