Home » News » Current Affairs » കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപ്പിടുത്തം

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപ്പിടുത്തം

>

kannur mapകണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കടകളില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ ആര് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ 4.15 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. നീണ്ട പ്രയത്നത്തിനു ശേഷമാണ് തീയണക്കാന്‍ സാധിച്ചത്. സമീപത്തുണ്ടായ ഓട്ടോ ഡ്രൈവര്‍മാരാണ് കടകളില്‍ നിന്നും തീ പടരുന്നത്‌ ആദ്യം കണ്ടത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
<

Leave a Reply

Your email address will not be published. Required fields are marked *

*