Home » News » Entertainment » റാണി മുഖര്‍ജി-ആദിത്യ ചോപ്ര വിവാഹം ജനുവരിയില്‍?

റാണി മുഖര്‍ജി-ആദിത്യ ചോപ്ര വിവാഹം ജനുവരിയില്‍?

>

January wedding for Rani Aditya - news4keralaബംഗാളി സുന്ദരി റാണി മുഖര്‍ജിയും പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവായ ആദിത്യ ചോപ്രയും തമ്മിലുള്ള വിവാഹം ജനുവരിയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി പ്രണയത്തിലാണ് ഇരുവരും. അന്തരിച്ച ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായിരുന്ന യാഷ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര.

ജനുവരിയില്‍ ഒരു സിനിമയക്കും ഡേറ്റ് നല്കാത്തതാണ് റാണി വിവാഹത്തിരക്കിലാണെന്ന കാര്യം ബി-ടൗണ്‍ പാപ്പരാസികളാണ് ചോര്‍ത്തിയത്. എന്തായാലും ഒരു താരവിവാഹം കൂടി ഉടന്‍ പ്രതീക്ഷിക്കാം.

<

Leave a Reply

Your email address will not be published. Required fields are marked *

*