Home » News » Current Affairs » ഞാൻ മാത്രമല്ല പല താരങ്ങളും പാരിതോഷികം വാങ്ങിയിട്ടുണ്ട്

ഞാൻ മാത്രമല്ല പല താരങ്ങളും പാരിതോഷികം വാങ്ങിയിട്ടുണ്ട്

>

sree santh
ഞാൻ മാത്രമല്ല ഇന്ത്യന്‍ ടീമിലെ പല മുതിര്‍ന്ന താരങ്ങളും വാതുവെപ്പുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയെന്ന് ശ്രീശാന്ത്‌ . ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ താരങ്ങള്‍ കൈപ്പറ്റിയെന്നും ശ്രീശാന്ത് അന്വേഷണസംഘത്തോട് പറഞ്ഞു.
ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്നും വാതുവെയ്പ് സംബന്ധിച്ച്നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . കുടാതെ ലാപ്‌ടോപില്‍ നിന്നും ഡാറ്റകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഹമ്മര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ താരങ്ങള്‍ പാരിതോഷികമായി വാങ്ങിയെന്നാണ്‌ ശ്രീശാന്ത് മൊഴി നല്‍കിയത് എന്നാൽ താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല

ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഒഴിവാക്കിയിരുന്നതായി സൂചനയും ഉണ്ട് .
<

Leave a Reply

Your email address will not be published. Required fields are marked *

*