Home » News » Current Affairs » ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

>

india pak news4kerala
മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 167   റണ്‍സിന് ഓള്‍ ഔട്ട് ആവുക ആയിരുന്നു.  മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്താന്‍ ഇന്ത്യന്‍ ബോവ്‌ലെര്‌സിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പരുങ്ങി. 48.5 ഓവറില്‍  157  റണ്‍സിന് ഓള്‍ ഔട്ട്  ആയി തോല്‍വി സമ്മതിക്കുക ആയിരുന്നു.

ഇന്ത്യക്ക് വേണ്ടി കുമാര്‍ ,ഇഷാന്ത് ശര്‍മ ,അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ പത്തു ഓവറില്‍ പത്തൊന്‍പതു റന്‍സ് മാത്രം വിട്ടു കൊടുത്തു മികച്ച പെര്‍ഫോര്‍മന്‍സ് നടത്തി.

<

Leave a Reply

Your email address will not be published. Required fields are marked *

*