Home » News » Current Affairs » കിങ്ഫിഷര്‍ കലണ്ടര്‍ 2013: ഹോട്ട് ഗേള്‍സ് റെഡി

കിങ്ഫിഷര്‍ കലണ്ടര്‍ 2013: ഹോട്ട് ഗേള്‍സ് റെഡി

>

കിങ് ഫിഷര്‍ കലണ്ടറില്‍ പ്രത്യക്ഷപ്പെടുവാന്‍ വേണ്ടി ഹോട്ട് ഗേള്‍സിന്റെ നീണ്ട ക്യൂ തന്നെയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും കിങ് ഫിഷര്‍ ബിക്കിനി മോഡല്‍സ് ഹണ്ട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അടുത്ത സൂപ്പര്‍സ്റ്റാറാകേണ്ടവരൊക്കെ കിങ്ഫിഷര്‍ കലണ്ടര്‍ ഗേളാകാനുള്ള തത്രപ്പാടിലാണ്.

hunt-for-kingfisher-calendar-girl-2-news4kerala

Picture 1 of 8

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നതാലി കൗര്‍, ഏയ്ഞ്ചലാ ജോണ്‍സണ്‍ എന്നിവര്‍ കലണ്ടര്‍ ഗേളായെങ്കില്‍, ഇത്തവണ ആരായിരിക്കും ആ ഹോട്ട് ഗേള്‍ എന്നറിയാനുള്ള ആകാംഷയിലാണ് ഫാഷന്‍ ലോകം. മല്ല്യ സിയോണ്‍, സിദ്ധാര്‍ത്ഥ് മല്യ, ലിസ ഹെയ്ഡന്‍ എന്നിവരടങ്ങുന്നതാണ് കിങ്ഫിഷര്‍ കലണ്ടറിന്റെ ജൂറി. 2009ലെ മിസ് ഇന്ത്യയായി തിരഞ്ഞെുക്കപ്പെട്ട ഹോട്ട് ബ്യൂട്ടി നികിതാഷ മര്‍വാഹയും കിങ്ഫിഷര്‍ കലണ്ടറിന് ചൂടു പകരാന്‍ ഇത്തവണ മത്സര രംഗത്തുണ്ട്. മോഡലിംഗ് രംഗത്തു നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

<

Leave a Reply

Your email address will not be published. Required fields are marked *

*