Home » News » Current Affairs » മോഡിയുടെ സ്ഥാനാര്‍ഥിത്വം: എതിര്‍പ്പുമായി ഹസാരെ

മോഡിയുടെ സ്ഥാനാര്‍ഥിത്വം: എതിര്‍പ്പുമായി ഹസാരെ

>

hasare n4k
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി പദത്തിലേക്ക് ബി ജെ പി സ്ഥാനാര്‍ഥി ആയി തിരഞ്ഞെടുക്കപെട്ടെകാവുന്ന മോഡിയ്‌ക്കെതിരെ ചോദ്യങ്ങളുമായി ഹസാരെ രംഗത്ത് എത്തിയിരിക്കുകയാണ്.  ‘ എല്ലാവരും മോഡിയുടെ പേര് പറയുന്നു എന്ത് അര്‍ഹത ആണ് മോഡിക്ക് മത്സരിക്കാന്‍ ഉള്ളത്.ഗുജറാത്തില്‍ നിന്നും ഒരുപാട് അഴിമതി കേസുകള്‍ പുറത്ത് വരുന്നു.അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തില്‍ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍  ലോകായുക്ത അനുസരിക്കണോ അഴിമതികള്‍ക്ക് തടയിടാണോ കഴിയാത്ത മോഡി എങ്ങനെ ഇന്ത്യ ഭരിക്കും’  എന്നാണു ഹസാരെ ചോദ്യം ഉയര്‍ത്തിയത്.

‘രാജ്യത്ത്  ആര്‍ക്കും പ്രധാനമന്ത്രി ആകാം,  അറുപതു വര്‍ഷത്തിനിടെ ഒരുപാട് പ്രധാനമന്ത്രിമാര്‍ വന്നു പോയി എന്നാല്‍ ഒരാളും മാറ്റം കൊണ്ട് വന്നില്ല. ജനങ്ങള്‍ അവരുടെ പ്രധാനമന്ത്രിയെ എന്ന് തിരഞ്ഞെടുക്കുന്നോ അന്ന് മാത്രമേ മാറ്റം വരികയുള്ളൂ’  എന്ന് ഹസാരെ കൂട്ടി ചേര്‍ത്തു.

<

Leave a Reply

Your email address will not be published. Required fields are marked *

*