Home » News » Current Affairs » കേരളത്തില്‍ ഹവാലകേസുകള്‍ അട്ടിമറിച്ചു

കേരളത്തില്‍ ഹവാലകേസുകള്‍ അട്ടിമറിച്ചു

>

 money
കൊച്ചി:സംസഥാനത്ത്‌ റജിസട്രര്‍ ചെയ്‌ത ഹവാലകേസുകള്‍ എന്‍ഫോഴസ്‌മെന്റെ്‌ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.സി.ബി.ഐ നടത്തിയഅന്വേഷണത്തിലാണ്‌ ഇവ കണ്ടെത്തിയത്‌.കേരളത്തില്‍ ഹവാലേകേസുകളുടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കതതിനെ തുടര്‍ന്ന്‌ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ സി.ബി.ഐ
അന്വേഷണംനടത്തിയത്‌.ഹവാലറാക്കറ്റുമായി അവിഹിത ബന്ധമുള്ളഉദ്യോഗസ്ഥര്‍ കേസുകള്‍ ഒത്തുതിര്‍പ്പക്കാന്‍ വന്‍തുക കൈക്കുലി കൈപ്പറ്റിയിടുണ്ട്‌.ഇത്തരത്തില്‍54 കേസുകള്‍ പണംവാങ്ങി ഒത്തുതീര്‍പ്പാക്കിയത്‌ സി.ബി.ഐ
അന്വേഷണത്തില്‍കണ്ടെത്തി.

 
<

Leave a Reply

Your email address will not be published. Required fields are marked *

*