Home » News » Current Affairs » ജയില്‍ അതിക്രമം:ഗോവിന്ദച്ചാമിക്ക്‌ 23മാസം തടവും പിഴയും

ജയില്‍ അതിക്രമം:ഗോവിന്ദച്ചാമിക്ക്‌ 23മാസം തടവും പിഴയും

>

ggggകണ്ണൂര്‍: സൗമ്യവധക്കേസില്‍ വധശിക്ഷലഭിച്ച ഗോവിന്ദച്ചാമിക്ക്‌ മറ്റൊരൂകേസില്‍ 23മാസംതടവും1000രൂപ പിഴയും കോടതി വിധിച്ചു.മലം എറിഞ്ഞ്‌ കണ്ണുര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിലെ നിരിക്ഷക്യാമറ കേടുവരുത്തുകയും ജയില്‍ ജീവനകാരുടെകൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തിനാണ്‌ കണ്ണുര്‍ ജൂഡിഷ്യല്‍ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രറ്റ്‌ കോടതി ശിക്ഷ വിധച്ചത്‌. കോഴിബിരിയാണിആവശ്യപ്പെട്ടിട്ട്‌ കൊടുത്തില്ലെന്ന്‌ പറഞ്ഞാണ്‌ കഴിഞ്ഞ മാര്‍ച്ചിന്‌ ഗോവിന്ദച്ചാമി സെല്ലിനകത്ത്‌ അക്രമം നടത്തിയത്‌.
<

Leave a Reply

Your email address will not be published. Required fields are marked *

*