Home » News » Current Affairs » സ്വര്‍ണവില-പവന് 22,040 രൂപ

സ്വര്‍ണവില-പവന് 22,040 രൂപ

>

goldകൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 22,040 രൂപയായിരുന്നു. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ ചൊവ്വാഴ്ചയും ഗ്രാമിന് 2755 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.
ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച പവന് 120 കുറഞ്ഞ് 22,080 രൂപയായിരുന്നു. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.
<

Leave a Reply

Your email address will not be published. Required fields are marked *

*