Home » News » Business » സ്വര്‍ണ്ണം: പവന് 24,000 രൂപ

സ്വര്‍ണ്ണം: പവന് 24,000 രൂപ

>

gold rateസ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ച് 24,000 എത്തി. പവന് 120 രൂപ വര്ധിച്ചാണ് ഇപ്പോള്‍ 24,000 എത്തി നില്‍ക്കുന്നത്. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 3000 രൂപയായി.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് പവന് 24,000 കടന്നത്. പിന്നീട് ഇതു താഴോട്ട് പോകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി തിരിച്ചു കേറുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ കുതിപ്പാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണ വില ഉയരാന്‍ കാരണം.
<

Leave a Reply

Your email address will not be published. Required fields are marked *

*