Home » News » Business » സ്വര്‍ണവില കുതിക്കുന്നു: പവന് 360 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവില കുതിക്കുന്നു: പവന് 360 രൂപയുടെ വര്‍ദ്ധനവ്

>

Gold Price in Kerala - news4keralaകൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 360 രൂപ ഉയര്‍ന്ന് 23,480 രൂപയിലെത്തി. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2935 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബാരക് ഒബാമ വിജയിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നത്.

<

Leave a Reply

Your email address will not be published. Required fields are marked *

*