Home » News » Current Affairs » ഗായത്രി രഘുറാം സംവിധായികയാകാൻ ഒരുങ്ങുന്നു

ഗായത്രി രഘുറാം സംവിധായികയാകാൻ ഒരുങ്ങുന്നു

>

gayathri raghuram

gayathri raghuram

നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരിയില്‍ പൃഥ്വിരാജിന്റെ നായികയായിരുന്നഗായത്രി രഘുറാം സംവിധായികയാകാൻ ഒരുങ്ങുന്നു സ്വന്തം തിരക്കഥയില്‍ തന്നെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗായത്രി.
‘തലൈവാ’ എന്ന ചിത്രത്തില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് തലൈവാ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം ചിത്രം സംവിധാനം ചെയ്യാനുള്ള തീരുമാനത്തിലാണ് ഗായത്രി.  തമിഴിലെ പ്രമുഖ ഡാന്‍സ്‌ മാസ്‌റ്ററായ രഘുറാമിന്റെ  മകളാണ് ഗായത്രി

 

 
<

Leave a Reply

Your email address will not be published. Required fields are marked *

*