Home » News » Current Affairs » മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല-വി എസ്

മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല-വി എസ്

>

ganeshഭാര്യയെ തല്ലുന്ന മന്ത്രിയെ പോറ്റുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് യാമിനി തങ്കച്ചി പറഞ്ഞു കഴിഞ്ഞു. പ്രശ്‌നം നേരിട്ട് പരിഹിക്കാതെ ഒരു മാധ്യസ്ഥനെ ഏര്‍പ്പാടാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതും ഒരു തൊഴില്‍മന്ത്രിയെ. എന്നാല്‍ , ഇതൊരു തൊഴില്‍പ്രശ്‌നമല്ല. അതുപോലെ ബാഹ്യപ്രേരണ കൊണ്ടാണ് യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ പരാതി നല്‍കിയതെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും, ആ ബാഹ്യശക്തി ആരാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലയാമിനി തങ്കച്ചിയുടെ പരാതി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രി തന്റെ സഹപ്രവര്‍ത്തകന് ആദ്യം പരാതി നല്‍കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്. ഇത് സത്യപ്രതിജ്ഞാലംഘനമാണ്. നിയമാനുസൃതം മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല
<

Leave a Reply

Your email address will not be published. Required fields are marked *

*