Home » News » Current Affairs » കലാഭവന്‍ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി

കലാഭവന്‍ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി

>

kalabhavan mani

ചാലക്കുടി: സിനിമ നടന്‍ കലാഭവന്‍ മണി ഇന്നലെ രാത്രി ആതിരപ്പിള്ളിയിലെ കണ്ണംകുഴി ഭാഗത്ത് വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മണിയുടെ വാഹനം തടഞ്ഞു വച്ച് പരിശോധന നടത്താന്‍ ശ്രമിച്ച  വനപാലകരെ മണിയും സുഹൃത്തുക്കളും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി രമേശന്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥരായ വി.സി രമേശന്‍, സി.എന്‍ രവീന്ദ്രന്‍ എന്നിവര്‍ ചാലക്കുടി താലൂക്കാശുപത്രിയിലും കലാഭവന്‍ മണി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

<

Leave a Reply

Your email address will not be published. Required fields are marked *

*