Home » News » Current Affairs » അഞ്ചാം ഏകദിനം ഇന്ഗ്ലണ്ടിനു ഏഴു വിക്കറ്റ് ജയം

അഞ്ചാം ഏകദിനം ഇന്ഗ്ലണ്ടിനു ഏഴു വിക്കറ്റ് ജയം

>

5th odi n4kഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന അഞ്ചാം ഏക ദിനത്തില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിനു ജയിച്ചു. നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ  226 റണ്‍സിന് ഓള്‍ ഔട്ട് ആകുക ആയിരുന്നു  49.4 ഓവറില്‍ ആണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ഇന്ത്യക്ക് വേണ്ടി റൈന 83 അടിച്ചു ടോപ് സ്‌കൊറര്‍ ആയി.

79 റണ്‍സിന്  5   വിക്കറ്റ് എന്നാ ദയനീയ നിലയില്‍ നിന്നും റൈനയും ജടെജയും ചേര്‍ന്നാണ് മാന്യമായ സ്‌കോര്‍ എടുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.ഇന്ഗ്ലാണ്ടിന്റെ ബ്രെസ്ന്നാന്‍ നാലു  വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.2 ഓവറില്‍   3 വിക്കറ്റ് നഷ്ട്ടത്തില്‍ ലക്‌ഷ്യം  കണ്ടു.
ഇന്ഗ്ലണ്ടിന്റെ  ബെല്‍ പുറത്താകാതെ 113 റണ്‍സ എടുത്തു വിജയം സ്വന്തം ആക്കി.
<

Leave a Reply

Your email address will not be published. Required fields are marked *

*