Home » News » നാഗാലാന്‍ഡില്‍വോട്ടെടുപ്പ്‌ തുടങ്ങി

നാഗാലാന്‍ഡില്‍വോട്ടെടുപ്പ്‌ തുടങ്ങി

>

vdvvfകോഹിമ:നാഗാലാന്‍ഡില്‍വോട്ടെടുപ്പ്‌ തുടങ്ങി.സമാധനപരമായഅന്തരീക്ഷമാണ്‌ സംസ്ഥാനത്ത്‌ നിലനില്‍ക്കുന്നത്‌.ഏകദേശം11 ലക്ഷം സമ്മതിദായകര്‍ ഇന്ന്‌ വോട്ട്‌ രേഖപ്പെടുത്തും188 സ്ഥാനാര്‍ത്ഥികളാണ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌.സംസ്ഥാനത്തെ എല്ലാപോളിങ്ങ്‌ ബൂത്തുകളിലും രാവിലെ 7 മണിയോടെ പോളിങ്‌ തുടങ്ങി.നാഗാപീപ്പിള്‍സ്‌ഫ്രണ്ടും കോണ്‍ഗ്രസുമാണ് ‌ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്‌.
<

Leave a Reply

Your email address will not be published. Required fields are marked *

*