Home » News » Current Affairs » വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

>

posterകണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയുടെയും കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളിന്റെയും സര്‍വശിക്ഷാ അഭിയാന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ വച്ച് മാര്‍ച്ച്‌ 1, 2 തീയതികളില്‍ “വിദ്യാഭ്യാസ അവകാശ നിയമത്തെ” കുറിച്ച്  രക്ഷിതാക്കള്‍ക്കായി ദ്വിദിന ഭോദവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

ബി.ആര്‍.സി കോടിനേറ്റര്മാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. സ്കൂളില്‍ നിന്നും 200 ല്‍ പരം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഈ ക്ലാസ്സില്‍ പങ്കെടുക്കും.
<

Leave a Reply

Your email address will not be published. Required fields are marked *

*