Home » News » Current Affairs » ഗായക സംഘം ഇനി ക്രികറ്റ് ഗ്രൗണ്ടിൽ

ഗായക സംഘം ഇനി ക്രികറ്റ് ഗ്രൗണ്ടിൽ

>

cmcചലച്ചിത്ര താരങ്ങൾക്കും സംവിധായകർക്കും പിന്നാലെ പിന്നണിഗായകരും ബാറ്റ് കൈലെടുക്കുന്നു അഫ്സൽ മധുബാലകൃഷ്ണൻ എന്നിവർ ഉൾപെടുന്ന കൊച്ചിൻ മുസിക് ചലഞ്ചേഴ്സ് (സി.എം.സി) എന്ന പേരിലുള്ള ക്രിക്കറ്റ്‌ ടീമിന്റെ ക്യപ്റ്റൻ രമേശ്‌ ബാബു വാണ്
ഇടപള്ളിയിൽ ടീം പരിശിലനം നടത്തുകയാണ് ,മറ്റുള്ള സ്ഥലങ്ങളില്ലുള്ള ഗായകർക്ക് പരിശിലനതിനു എത്താൻ കഴിയാത്തത് കൊണ്ട് കൊച്ചിയില്ലുള്ളവരാണ് ടീമിലുള്ളത്
മിന്റെ തീം സോംങ് ഉടന്‍ പുറത്തിറക്കും. ഗായകരും പിന്നണിക്കാരും അണിനിരക്കുന്ന ക്രിക്കറ്റ് ടീം ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രകാശ്ബാബുവാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍, പ്രദീബബു റെജുജോസഫ്, യാസിര്‍, അന്‍വര്‍, റഫീഖ്, മനാഫ്, നാസര്‍, നാസിര്‍, ബൈജു, അന്‍സാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സുനിലാണ് കോച്ച്. ഉടന്‍ തന്നെ ടീമിന്റെ അരങ്ങേറ്റം നടക്കും.ഗായികമാരായ ജ്യോത്സന, രഞ്ജിനി ജോസ്, സയനോര എന്നിവരുടെ സഹകരണവും ടീമിനുണ്ട്.
<

Leave a Reply

Your email address will not be published. Required fields are marked *

*