Home » News » Current Affairs » സെല്ലലോയ്‌ഡ്‌ വിവാദമാക്കുന്നു.

സെല്ലലോയ്‌ഡ്‌ വിവാദമാക്കുന്നു.

>

nmhghghhghghghതിരുവനന്തപുരം : മികച്ച ചിത്രത്തിനുള്ള സംസ്ഥനഅവര്‍ഡ്‌ നേടിയ സെല്ലലോയ്‌ഡ്‌ വിവാദമാക്കുന്നു.സിനിമയില്‍മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെയും സാഹിത്ത്യകാരനായ മലയാറ്റുര്‍                     രാമക്യഷ്‌ണനെയുംമോശമായി ചിത്രീകരിച്ചുവെന്ന്‌ ആക്ഷേപം കരുണാകരനെ അപകീര്‍പ്പെടുത്തനുള്ള ശ്രമം പബ്ലിസിറ്റിക്ക്‌              വേണ്ടിയാണെന്ന്‌കെ.മുരളിധരന്‍ പറഞ്ഞു.അതേസമയം                കരൂണാകരന്റെ പേര്‍ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും                 അദ്ദേഹത്തോട്‌ തനിക്ക്‌ആദരവാണ്‌എന്നും ചിത്രത്തിന്റെ                   സംവിധായകന്‍ കമല്‍ വ്യക്തമാക്കി.

<

Leave a Reply

Your email address will not be published. Required fields are marked *

*