Home » News » Current Affairs » ബ്ലെസ്സിയുടെ ‘കളിമണ്ണ് ശ്രദ്ധാകേന്ദ്രമാകുന്നു.

ബ്ലെസ്സിയുടെ ‘കളിമണ്ണ് ശ്രദ്ധാകേന്ദ്രമാകുന്നു.

>

blesyബ്ലെസ്സിയുടെ ‘കളിമണ്ണ്’ എന്ന ചിത്രം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രധാന വേഷം ചെയ്യുന്ന ശ്വേത മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതിന്റെ പേരില്‍ വിവാദത്തിലായ ചിത്രത്തില്‍ പ്രിയദര്‍ശന്‍ അഭിനയിക്കുന്നു. പ്രിയദര്‍ശനായി തന്നെയാണ് അദ്ദേഹം സിനിമയില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുക. സംവിധായകന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പ്രിയന്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത്. പ്രസവത്തിന് ശേഷം വിശ്രമം കഴിഞ്ഞ് ശ്വേത മേനോന്‍ സിനിമയുടെ മുംബൈയില്‍ പുരോഗമിക്കുന്ന രണ്ടാം ഷെഡ്യൂളില്‍ അഭിനയിച്ചുതുടങ്ങി. മകള്‍ സബൈനയേയും സിനിമയില്‍ കാണാം.മാര്‍ച്ച് ഒടുവില്‍ പ്രിയന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുംപ്രസവത്തിന് ശേഷം വിശ്രമം കഴിഞ്ഞ് ശ്വേത മേനോന്‍ സിനിമയുടെ മുംബൈയില്‍ പുരോഗമിക്കുന്ന രണ്ടാം ഷെഡ്യൂളില്‍ അഭിനയിച്ചുതുടങ്ങി. മകള്‍ സബൈനയേയും സിനിമയില്‍ കാണാം.
<

Leave a Reply

Your email address will not be published. Required fields are marked *

*