Home » News » Current Affairs » എസ് എസ് എൽ സി പരിക്ഷയിൽ ക്രമകേട്‌ നടത്തിയതിന്1300 ലധികം വിദ്യർതികളെ പുറത്താകി

എസ് എസ് എൽ സി പരിക്ഷയിൽ ക്രമകേട്‌ നടത്തിയതിന്1300 ലധികം വിദ്യർതികളെ പുറത്താകി

>

biharബീഹാറിൽഎസ്എസ്എൽസി പരിക്ഷയിൽ ക്രമകേട്‌ നടത്തിയതിന് 1300 ലധികംവിദ്യർതികളെപുറത്താകികുട്ടുനിന്നതിനു 100ലധികം രക്ഷിതകളെയും അറസ്റ്റ് ചെയ്തു .13 ലക്ഷം വിദ്യർതികളാണ് ബീഹാറിൽ എസ് എസ്  എൽ സി പരിക്ഷ എഴുതുന്നത് പരിക്ഷ തുടങ്ങിയ ബുധാനാഴ്ച 254 പേരാണ് നടപടി നേരിട്ടത് പിന്നിട് ഓരോ ദിവസവും 300 ലതികം പേര് വീധം നടപടി പരിക്ഷയിൽ വ്യാപകമായി കൃത്രിമം നടത്തിയതിനാണ് നടപടിയെന്ന് ബീഹാർ സ്കൂൾ പരിക്ഷ ബോർഡ്‌  അറിയിച്ചു
<

Leave a Reply

Your email address will not be published. Required fields are marked *

*