Home » News » കാവേരി പ്രശ്‍നം – ഐടി സ്ഥാപനങ്ങൾക്ക് അവധി
bangalore shuts down

കാവേരി പ്രശ്‍നം – ഐടി സ്ഥാപനങ്ങൾക്ക് അവധി

പാലക്കാട് :കാവേരി നദീജല പ്രശ്‌നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ബംഗളുരുവിലെ ഐടി കമ്പനികൾക്കു അവധി പ്രഖ്യാപിച്ചു .ജീവനക്കാരുടെ സുരക്ഷയെ തുടർന്നാണ് പ്രമുഖ ഐടി കമ്പനികളായ ടിസിഎസ് ,കോഗ്നിസന്റ് ,ഇൻഫോസിസ് എന്നിവയ്ക്കു ഒരു ദിവസത്തെ അവധി നൽകിയത് .
കമ്പനികളുടെ വാഹനങ്ങൾ കലാപകാരികൾ തടഞ്ഞുനിർത്തി അക്രമിയ്ക്കുമെന്നു ഭയന്നാണ് അവധി നൽകിയത് .രാജ്യത്തെ പ്രമുഖ ഐടി കമ്പനികളുടെ ഈ അവധി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിയ്‌ച്ചേക്കും .

Leave a Reply

Your email address will not be published. Required fields are marked *

*