Home » News » Current Affairs » സഭയെ നയിക്കാന്‍കഴിഞ്ഞതില്‍ നന്ദിയുണ്ട് ‌ബെനഡിക്ക്‌പതിനാറാമന്‍

സഭയെ നയിക്കാന്‍കഴിഞ്ഞതില്‍ നന്ദിയുണ്ട് ‌ബെനഡിക്ക്‌പതിനാറാമന്‍

>

hhhhhhhവത്തിക്കാന്‍ സിറ്റി:സഭയെ നയിക്കാന്‍കഴിഞ്ഞതില്‍ ഏറെ നന്ദിയുണ്ടെന്നും തന്നോട്‌ കാണിച്ച സേനഹം സഭയില്‍കുടുതല്‍ പ്രാവര്‍ത്തികമാക്കമെന്നും ബെനഡിക്ക്‌പതിനാറാമന്‍                          മാര്‍പാപ്പ.സെന്റെപീറ്റേഴസ്‌സ്വകയറില്‍നടന്ന പൊതുകുടിക്കാഴ്‌ചയില്‍വിശ്വാസിലക്ഷങ്ങളോട്‌        സംസാരിക്കുകയായിരുന്നു അദ്ദേഹം ഫെബ്രുവരി11നാണ്‌ ബെനഡിക്ക്‌പതിനാറാമന്‍ മാര്‍പാപ്പവിരമിക്കല്‍ പ്രഖ്യാനം നടത്തിയത്‌.ഇന്ന്‌ വൈകുന്നേരത്തോടെ മാര്‍പാപ്പ വേനല്‍കാല വസതിലേക്ക്‌ മാറും.നാളെ ബനഡിക്ക്‌പതിനാറാമന്റെ മാര്‍പാപ്പ എന്ന പദവി ഔദ്യാഗികമായി അവസാനിക്കും.പോപ്പ്‌ എമിരറ്റസ്‌ എന്നാകുംഇതിനുശേഷംബനഡിക്ക്‌പതിനാറാമന്‍ അറയപ്പെടുക.

<

Leave a Reply

Your email address will not be published. Required fields are marked *

*