Home » News » Current Affairs » താനെയില്‍ എടിഎമ്മില്‍ നിന്ന് 23 ലക്ഷം കവര്‍ന്നു

താനെയില്‍ എടിഎമ്മില്‍ നിന്ന് 23 ലക്ഷം കവര്‍ന്നു

>

atmതാനെ: താനെയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്ന് 23 ലക്ഷം കവര്‍ന്നു.ഭയന്തര്‍ റയില്‍വെ സ്റ്റേഷനു സമീപമുള്ള എടിഎമ്മിലെ ഗാര്‍ഡ് തന്നെയാണ് കവര്‍ച്ച നടത്തിയത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടങ്ങി.
എടിഎം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗാര്‍ഡ് അറിയിച്ചതിനെ തുടര്‍ന്നെത്തിയ ബാങ്ക് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ബാങ്ക് ജീവനക്കാരനെ കെട്ടിയിട്ട ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു
<

Leave a Reply

Your email address will not be published. Required fields are marked *

*