Home » News » Current Affairs » ബാക്കി ഇനി തമിഴിൽ

ബാക്കി ഇനി തമിഴിൽ

>

alluമൊഴിമാറ്റ ചിത്രങ്ങളിലൂടെ സ്റ്റൈലിഷ് സ്റ്റാറായ അല്ലു അര്‍ജ്ജുന്‍ തമിഴകത്ത് ചുവടുവെക്കുന്നു ബോസ് എങ്കിര ഭാസ്‌കരന്‍, ഒരു കാല്‍ ഒരു കണ്ണാടി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജേഷ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് അല്ലു തമിഴകത്തേക്ക് എത്തുന്നത്.
മലയളത്തിലേതുപോലെ തമിഴിലും അല്ലുഅർജുനെ പ്രേഷകർസ്വികരിക്കുമെന്നാണ് സംവിധായന്റെ വിശ്വാസം .കാര്‍ത്തിക് നായകനാകുന്നു ഓള്‍ ഇന്‍ ഓള്‍ അഴക് രാജ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ രാജേഷ്. ഈ ചിത്രത്തിന് ശേഷമായിരിക്കും രാജേഷ് അല്ലു ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക.
<

Leave a Reply

Your email address will not be published. Required fields are marked *

*