Home » News » Current Affairs » ശക്തികുളങ്ങരയില്‍ വാഹനാപകടം:തൃശൂര്‍ ആര്‍ഡിഒയും ഡ്രൈവറും മരിച്ചു

ശക്തികുളങ്ങരയില്‍ വാഹനാപകടം:തൃശൂര്‍ ആര്‍ഡിഒയും ഡ്രൈവറും മരിച്ചു

>

r t oകൊല്ലം ശക്തികുളങ്ങരയില്‍ കാറും ബസും കൂട്ടിയിടിച്ച് തൃശൂര്‍ ആര്‍ഡിഒയും ഡ്രൈവറും മരിച്ചു.കെ എന്‍ രവീന്ദ്രന്‍ ഡ്രൈവര്‍ എം.വി. ദാസ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ആര്‍ഡിഒയുടെ വാഹനം
കൊല്ലത്തു നിന്നും ചവറഭാഗത്തേക്ക് പോയ ബസുമായാണ് കൂട്ടിയിടിച്ചത്. ഇരുവരുടേയും മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*