Home » About us

About us

“മാറ്റം അനിവാരിയം ആണ്.  മാറ്റങ്ങള്‍ക്ക്‌ അപ്പുറം കാത്തുസൂഷിക്കേണ്ട‌ുന്ന ചില മൂല്യങ്ങള്‍ ഉണ്ട്. അവ നമുക്ക് നഷ്ടപെടാതിരികട്ടെ.”

മനുഷ്യര്‍ പലതുകൊണ്ടും വ്യത്യസ്ഥരാണ്‌. ഓരോരുത്തര്‍ക്കും അവന്‍റെതായ ആചാരങ്ങളും അനുഷ്ടാനങ്ങളുമുണ്ട്‌, അതിലുപരി കുടുംബത്തോടും സമുഹത്തോടും ചില കടപാടുകളുമുണ്ട്. മനുഷ്യര്‍ ഓരോരുത്തരും നിലനില്‍കുന്ന അവനനവന്‍റെ സ്വന്തം വ്യക്തിത്വത്തിലാണ്.വ്യക്തിത്വം നന്നാവണമെങ്കില്‍ സത്ഗുണങള്‍ വേണം. വായന അതിലൊരു പ്രധാന ഘടകമാണ്.

കേരളത്തില്‍ നിരവധി പ്രസിദികരണ‌‍ങ്ങള്‍ ഉണ്ട്. അവ ഒക്കെയും അതിന്റെതായ ഇടങ്ങളും ഉണ്ട്‌.അടുത്ത കാലത്തായി ഇന്‍റ്ര്‍നെറ്റ് വഴിയുളള പത്രങ്ങളും,മാസികളുമൊക്കെ ഇറങ്ങകുയം സമുഹത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ടാകുകയും ചെയ്തു. ആ തിരിച്ചറിവാണ്‌ ഞങളെ ഓണ്‍ലൈന്‍ ന്യൂസ്‌ പുറത്തിറകാന്‍ പ്രചോദനം നല്‍കിയത്‌.വായനയുടെ അനന്തമായ വിജ്ഞാന സ്രോതസുകളെ കോര്‍ത്തിണക്കികൊണ്ട്‌ സമുഹത്തിന്റെ കാതലായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയുകയയും സാഹിത്യത്തേയും സംസ്ക്കാരത്തെയും പോഷിപ്പിക്കുകയും ചെയുക എന്നതാണ് ഞങ്ങളുടെ ന്യൂസ്‌ പോര്‍ട്ടലിന്‍റെ ലക്ഷ്യം.

എന്ന്,

എഡിറ്റര്‍