Home » News » Current Affairs » ചെറുവിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

ചെറുവിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

>

plainസൗത്ത് ഫ്ലോറിഡ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന 12 വാഹനങ്ങള്‍ അഗ്നിക്കിരയായി. മരിച്ച മൂന്ന് പേരും വിമാനത്തിലുണ്ടായിരുന്നവരാണ്.എഞ്ചിന്‍ തകരാറായാ ഉടനെ അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നയുടനെയാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വിഭാഗം തലവനായ ജോണ്‍ സാന്‍ ആജ്ഞലോ അറിയിച്ചു
<

Leave a Reply

Your email address will not be published. Required fields are marked *

*