Home » News » Current Affairs » ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ഇന്ത്യയിൽ

ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ഇന്ത്യയിൽ

>

facebook

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വർക്ക്  ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ഇന്ത്യയിൽ  ഓരോ മാസവും ഫേസ്ബുക്കില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പിരിഞ്ഞുപോകുന്നവരുടെ എണ്ണം ദിവസവും വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്.ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ചൈനയിലും ഇന്ത്യയിലുമാണ്. എന്നാൽ  ചൈനയില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് നിയന്ത്രണവും ഉണ്ട് ഇതോടെ ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇന്ത്യയിലെക്കായി കൂടുതല്‍ പേരെ കൊണ്ടുവരാനും വിട്ടവരെ തിരിച്ചെത്തിക്കാനുമുള്ള പുതിയ സാങ്കേതിക തന്ത്രങ്ങള്‍ തയ്യാറാക്കാനിപ്പോള്‍ ഫെയ്സ്ബുക്ക്.
<

Leave a Reply

Your email address will not be published. Required fields are marked *

*