Home » News » Current Affairs » ഗൂഗിളിന്റെ ഡുഡിലിൽഅപുവും ദുർഗയും

ഗൂഗിളിന്റെ ഡുഡിലിൽഅപുവും ദുർഗയും

>

pather panjaliഇന്ത്യൻ സിനിമയുടെ ഇതിഹാസ ചലച്ചിത്രകാരൻ സത്യാജിത്ത് റെ യുടെ ജന്മദിനമായ ഇന്ന് ഗൂഗിളിന്റെ ഡുഡിലിൽ പ്രത്യക്ഷപെട്ടത് സത്യാജിത്ത് റെ യുടെ പ്രശസ്ഥ സിനിമയായ പഥേർ പാഞ്ചലിയിലെ അപുവും ദുർഗയുമാണ്.
ട്രെയിൻകാണുവാൻ വേണ്ടി പടങ്ങൽകിടയിലുടെ ഓടുന്ന അപുവിനെയും ദുർഗയെയും ബ്ലാക്ക് ആൻഡ്‌ വൈറ്റ്‌ കേൻവസിലുടെ മനോഹരമായി ചിത്രികരിചിട്ടുണ്ട്
1955ൽ ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽനാഴികകല്ലായ പതേർ പാഞ്ചലി കാൻഫിലിം അവാർഡ്‌ ഉൾപെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കി

 

 
<

Leave a Reply

Your email address will not be published. Required fields are marked *

*